『രാജിയാകാത്ത രഹസ്യങ്ങൾ | India File | Manorama Online Podcast』のカバーアート

രാജിയാകാത്ത രഹസ്യങ്ങൾ | India File | Manorama Online Podcast

രാജിയാകാത്ത രഹസ്യങ്ങൾ | India File | Manorama Online Podcast

無料で聴く

ポッドキャストの詳細を見る

このコンテンツについて

പുറത്താക്കാൻ സർക്കാർ പദ്ധതിയിട്ടപ്പോൾ രക്ഷപ്പെടാൻ രാജിവയ്ക്കുകയായിരുന്നോ മുൻ ഉപരാഷ്ട്രപതി ധൻകർ? അതോ, അദ്ദേഹം പറയുംപോലെ ആരോഗ്യസംരക്ഷണമായിരുന്നോ രാജിക്കു കാരണം? പുകമറ ഇനിയും മാറിയിട്ടില്ല. ധൻകറിന്റെ രാജിയിൽ പ്രതിപക്ഷം മൗനം പാലിക്കുന്നതിനും എന്തെങ്കിലും രഹസ്യമുണ്ടോ? ധൻകറിന്റെ രാജിയും അതുമായി ബന്ധപ്പെട്ട വാദങ്ങളും രാഷ്ട്രീയ അടക്കംപറച്ചിലുകളും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ

Jagdeep Dhankhar's Resignation: What are the reasons behind Jagdeep Dhankhar's resignation as Vice President? While health concerns were cited, speculation persists about other underlying political motivations - India File Podcast

See omnystudio.com/listener for privacy information.

まだレビューはありません