
മീട്ടുപ്പൂച്ചയുടെ പൂക്കിരീടം | Stories for kids | Manorama Podcast
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു. മിണ്ടിയാൽ മിണ്ടി. ചിരിച്ചാൽ ചിരിച്ചു. അത്ര തന്നെ. പക്ഷെ ആ വീടുകളുടെ മതിലുകളിലുള്ള വള്ളിച്ചെടികളും പൂക്കളുമൊക്കെ നല്ല കൂട്ടായിരുന്നു. ഈ വീട്ടുകാരൊക്കെ പരസ്പരം ഒരു സ്‌നേഹവുമില്ലാതെ ജീവിക്കുന്നതിൽ അവർക്ക് ലേശം വിഷമവും ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ആ ചെടികളിലേക്ക് വിരുന്നു വരുന്ന പൂമ്പാറ്റകളും തേനീച്ചകളും ഈ കഥയൊക്കെ അറിഞ്ഞു. ഈ വീട്ടുകാരെയൊക്കെ ഒന്നിപ്പിക്കാൻ എന്താ വഴി? കഥ കേൾക്കൂ
There were a few houses on either side of that road. Everyone was so busy, they barely even saw each other directly. If someone happened to step outside, they might catch a glimpse of each other. A brief word, a quick smile, and that was the extent of their interaction. But the climbing plants and flowers on the walls of those houses were truly good companions. They even felt a little sad that the residents lived without any affection for each other. One day, the butterflies and bees that came to visit these plants learned all about this situation. "What was the way to bring all these residents together?" they wondered. Listen to the story...
See omnystudio.com/listener for privacy information.