『ബിൻലാദന്റെ ഉറ്റ തോഴൻ, ആരാണ് മസൂദ് അസ്ഹർ? | Masood Azhar | Operation Sindoor | Pakistan Terrorist | India | Narendra Modi』のカバーアート

ബിൻലാദന്റെ ഉറ്റ തോഴൻ, ആരാണ് മസൂദ് അസ്ഹർ? | Masood Azhar | Operation Sindoor | Pakistan Terrorist | India | Narendra Modi

ബിൻലാദന്റെ ഉറ്റ തോഴൻ, ആരാണ് മസൂദ് അസ്ഹർ? | Masood Azhar | Operation Sindoor | Pakistan Terrorist | India | Narendra Modi

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് ഭീകരൻ മസൂദ് അസ്ഹറിന്റെ പേര് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ഇന്ത്യ തേടുന്ന ഭീകരനായ മസൂദിന്റെ ബന്ധുക്കളടക്കം 10 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മസൂദിന്റെ സഹോദരനും കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനുമായ അബ്ദുൾ അസ്ഹർ റൗഫും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആരാണ് മസൂദ് അസ്ഹർ? എന്താണ് കാണ്ടഹാർ വിമാന റാഞ്ചൽ? ഇന്ത്യൻ ജയിലിലായ അസ്ഹർ എങ്ങനെയാണ് മോചിതനായത്? അൽ–ഖ്വയ്ദ ഭീകരൻ ഉസാമ ബിൻ ലാദന്റെ ഉറ്റ തോഴനായി അസ്ഹർ മസൂദ് മാറിയതെങ്ങനെ? - Masood Azhar's role in global terrorism is widely known. This article explores his life, his connection to the Kandahar hijacking, and his rise to become a key figure in international terrorism.

See omnystudio.com/listener for privacy information.

ബിൻലാദന്റെ ഉറ്റ തോഴൻ, ആരാണ് മസൂദ് അസ്ഹർ? | Masood Azhar | Operation Sindoor | Pakistan Terrorist | India | Narendra Modiに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。