『പ്രഫ. എം.കെ.സാനു അന്തരിച്ചു; സ്പീഡ് ന്യൂസ്』のカバーアート

പ്രഫ. എം.കെ.സാനു അന്തരിച്ചു; സ്പീഡ് ന്യൂസ്

പ്രഫ. എം.കെ.സാനു അന്തരിച്ചു; സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

മലയാള സാംസ്കാരിക ലോകത്തെ ഹിമവല്‍സാനുവായി തലയുയര്‍ത്തി നിന്ന പ്രൊഫ. എം.കെ. സാനു അന്തരിച്ചു. സാഹിത്യവിമര്‍ശകന്‍, ജീവചരിത്രകാരന്‍, അധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം തലപൊക്കത്തില്‍ നിന്ന സാനുമാഷ്, 98ആം വയസ്സിലാണ് വിടപറഞ്ഞത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

M.K. Sanu a revered Malayalam literary figure, teacher, and orator, has passed away at 98, marking the conclusion of a remarkable literary journey.

See omnystudio.com/listener for privacy information.

まだレビューはありません