『ജിഎസ്ടി കൊലച്ചതി ഹൗസ്ബോട്ടുകളോട് | Bulls Eye Podcast | GST』のカバーアート

ജിഎസ്ടി കൊലച്ചതി ഹൗസ്ബോട്ടുകളോട് | Bulls Eye Podcast | GST

ജിഎസ്ടി കൊലച്ചതി ഹൗസ്ബോട്ടുകളോട് | Bulls Eye Podcast | GST

無料で聴く

ポッドキャストの詳細を見る

このコンテンツについて

നൂറ്റാണ്ടുകളായി കെട്ടുവള്ളങ്ങൾ കേരളത്തിന്റെ പുഴകളിലും കായലുകളിലും അരിയും കയറും മറ്റു ചരക്കുമായി സഞ്ചരിച്ചിരുന്നു. കെട്ടുവള്ളത്തെ ഹൗസ്ബോട്ടാക്കി മാറ്റിയതു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാണ്. സംഭവം സൂപ്പർ ഹിറ്റായി. വേറൊരു രാജ്യത്തിനും ഇല്ലാത്ത ആകർഷണമായിരുന്നു നമ്മുടെ കായലിലെ ഹൗസ്ബോട്ടും അതിലെ നാടൻ ഭക്ഷണവും കാഴ്ചകളും. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ

See omnystudio.com/listener for privacy information.

まだレビューはありません