• അല്ലാഹു മാത്രമാണ് ദൈവമെന്ന ഖുർആൻ സന്ദേശം വർഗീയതയല്ലേ? Quran Series | Question-36 | MM Akbar
    2025/11/09

    Topic :: ❓ അല്ലാഹു മാത്രമാണ് ദൈവമെന്ന് ഖുർആൻ ആവർത്തിച്ച് പറയുന്നു. വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്ന മതങ്ങൾക്കിടയിൽ ഖുർആനിന്റെ ഈ പ്രസ്താവനയെക്കാൾ വർഗീയമായ വർത്തമാനം വേറെയെന്താണ്? ഞങ്ങളുടേത് മാത്രമാണ് യഥാർത്ഥ ദൈവമെന്ന് വാദിക്കുന്നവരേക്കാൾ വലിയ വർഗീയവാദികൾ ആരാണുള്ളത്? ദിവസേന അഞ്ചുനേരം ബാങ്ക് കൊടുക്കുമ്പോൾ മറ്റുള്ള മതക്കാരുടെ കൂടി ചെവിട് പൊട്ടുന്ന രൂപത്തിൽ ഉറക്കെ വിളിച്ച് പറയുന്നത് അല്ലാഹു മാത്രമാണ് ദൈവം എന്നല്ലേ? ഇത്യയെപ്പോലെയുള്ള ഒരു മതേതരരാജ്യത്ത് അനുവദിക്കാൻ പാടുണ്ടോ ഇത്തരം കാര്യങ്ങൾ ? - ധർമ്മരാജ്, എടക്കര -

    #MMAkbar #QuranSeries #FlatEarth #QuranCriticism

    続きを読む 一部表示
    10 分
  • ഇണകളായാണ് എല്ലാം സൃഷ്ടിച്ചതെന്ന ഖുർആൻ പരാമർശം തെറ്റല്ലേ? Quran Series | Question-35 | MM Akbar
    2025/11/06

    Topic :: “എല്ലാ സൃഷ്ടികളും ഇണകളോട് കൂടി സൃഷ്ടിച്ചുവെന്ന് ഖുർആൻ പറയുന്നു. എന്നാൽ അമീബ, ചില ചെടികൾ, ചില ജീവികൾ എന്നിവയ്ക്ക് ഇണയില്ല. ഇത് ഒരു നിരീശ്വരമാതാക്കാരൻ വാദിക്കുന്നു; ശാസ്ത്ര തെളിവുകൾ അയാൾ ഉദ്ധരിക്കുന്നു; മറുപടി പ്രതീക്ഷിക്കുന്നു.” ❓ ബഷീർഫർഹാദ്, എറണാകുളം

    #MMAkbar #QuranSeries #FlatEarth #QuranCriticism

    続きを読む 一部表示
    9 分
  • ബലാൽസംഗത്തിന് ഖുർആനിൽ ശിക്ഷ ഇല്ലേ? Quran Series | Question-34 | MM Akbar
    2025/10/06

    Topic :: വ്യഭിചാരത്തിന് ശിക്ഷകൾ വിധിച്ചിരിക്കുന്ന ഖുർആൻ പക്ഷെ ബലാൽസംഗത്തിന് ശിക്ഷ പറഞ്ഞിട്ടില്ല. ബലാൽസംഗം നാലാളുകളുടെ സാക്ഷ്യത്തോടെ സ്വീകരിക്കപ്പെട്ടാൽ പീഡിപ്പിച്ച പുരുഷനും സ്ത്രീയും ശിക്ഷിക്കപ്പെടും. നാല് പേര് സാക്ഷികളില്ലെങ്കിൽ അവനെതിരെ ആരോപണം ഉന്നയിച്ചാൽ പീഡിപ്പിച്ച പുരുഷൻ രക്ഷപ്പെടുകയും സ്ത്രീ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇതാണോ ഇസ്‌ലാമിലെ നീതി? ഇതാണോ സ്ത്രീകളെ സംരക്ഷിക്കുന്ന ഇസ്‌ലാം? - മിനി സന്തോഷ്
    #MMAkbar #QuranSeries #FlatEarth #QuranCriticism

    続きを読む 一部表示
    10 分
  • അലിഫ് ലാം മീം - الم - തുടങ്ങിയ അക്ഷരങ്ങളുടെ അർത്ഥമെന്ത് ? Quran Series | Question-33 | MM Akbar
    2025/10/05

    Topic :: ❓ ഖുർആനിലെ കുറേ അധ്യായങ്ങളുടെ തുടക്കത്തിൽ അലിഫ് ലാം മീം, അലിഫ് ലാം റാ തുടങ്ങിയ വചനങ്ങൾ കാണാം. ഈ വചനങ്ങളുടെ അർഥം പരിഭാഷകളിൽ നൽകിയയിട്ടില്ല. ഈ വചനങ്ങൾ എന്താണ് അർത്ഥമറിയില്ല എന്നാണ് വ്യാഖ്യാനഗ്രന്ഥങ്ങൾ പരിശോധിച്ചാൽ അതിൽ എഴുതിയിട്ടുള്ളത്. എന്തിനാണ് ഖുർആനിൽ ആർക്കും അർത്ഥമറിയാത്ത വചനങ്ങൾ? ആർക്കും അർത്ഥമറിയാത്ത വചനങ്ങൾ ഖുർആൻ അസ്വീകാര്യമാണ് എന്നല്ലേ വ്യക്തമാക്കുന്നത് ?ഹബീബ് റഹ്‌മാൻ ഫറോക്ക്

    #MMAkbar #QuranSeries #FlatEarth #QuranCriticism

    続きを読む 一部表示
    11 分
  • ഭൂമി പരന്നിട്ടാണ് എന്നാണോ ഖുർആനിൽ പറയുന്നത് ? Quran Series | Question-32 | MM Akbar
    2025/02/10

    Topic :: ❓ ഖുർആനിൽ പറഞ്ഞിരിക്കുന്നത് ഭൂമി പരന്നിട്ടാണ് എന്നല്ലേ? ദാഹാഹാ എന്നതിന് ഒട്ടകപ്പക്ഷിയുടെ മുട്ട എന്ന് അർഥം നൽകി ഭൂമിയുടെ ആകൃതിയെയാണ് ഇത് സൂചിപ്പിക്കുന്നത് എന്ന രീതിയിൽ പറഞ്ഞ് കേട്ടിട്ടുണ്ട്. ഭൂമിയെ പരത്തിയെന്ന് തന്നെയാണ് ആ സൂക്തത്തിന്റെ അര്ഥമെന്നും പറയുന്നു. എന്താണ് യാഥാർഥ്യം? അസ്ലഹ് ഷാ, തുവ്വൂർSpeaker :: എം. എം അക്ബർ IS THE EARTH REALLY FLAT ACCORDING TO THE QURAN?#MMAkbar #QuranSeries #FlatEarth #QuranCriticism

    続きを読む 一部表示
    20 分
  • ഇബ്നു മസ്ഊദിന്റെ(റ) മുസ്ഹഫിൽ ചില സൂറത്തുകൾ ഇല്ലേ? | Quran Series | Question-31 | MM Akbar
    2024/06/26

    Topic :: ❓ പ്രമുഖ ഖുർആൻ പണ്ഡിതനും നബിയുടെ അനുചരണുമായിരുന്ന ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ സൂറത്തുകളുടെ എണ്ണം പോലും വ്യത്യസ്തമായിരുന്നുവെന്നത് ശരിയാണോ? ഇതിനർത്ഥം സ്വഹാബിമാർക്ക് പോലും ഖുർആനിന്റെ വിഷയത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നല്ലേ. ഇബ്നു മസൂദിന്റെ മുസ്ഹഫിൽ നിന്ന് പല സൂറത്തുകളും നീക്കം ചെയ്തതെറ്റുണ്ടെന്ന് സുവിശേഷകന്മാർ പറയുന്നത് കേട്ടു. ഈയടുത്ത് ഒരു യുക്തിവാദി പ്രാസംഗികനും അങ്ങനെ പ്രസംഗിക്കുന്നത് കേട്ടു.. . ഇതിന്റെ യാഥാർഥ്യമെന്താണ്? - മുഹമ്മദ് അജ്മൽ, വൈലത്തൂർ

    Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Moon

    続きを読む 一部表示
    6 分
  • ചന്ദ്രനെപ്പറ്റി ഖുർആൻ അബദ്ധം പറഞ്ഞുവോ? | Quran Series | Question-30 | MM Akbar
    2024/05/21

    Topic :: ❓ മുഹമ്മദ് ആറ്റിങ്ങൽ - സൂറത്ത് യാസീനിൽ പറയുന്നു; അങ്ങനെ ആ ചന്ദ്രൻ പഴകിയ ഈത്തപ്പന മാറ്റലിനെപ്പോലെ ആയിത്തിത്തീർന്നു. യഥാർത്ഥത്തിൽ ചന്ദ്രൻ ഇങ്ങനെ ആകുന്നില്ലല്ലോ. നമ്മുടെ ദൃഷ്ടിയിൽ മാത്രമല്ലേ അങ്ങനെ ആകുന്നുള്ളൂ. പിന്നെയെന്തിനാണ് പരിശുദ്ധ ഖുർആൻ ഇങ്ങനെയൊരു പദപ്രയോഗം നടത്തിയത്? ഒരു യുക്തിവാദിയുടെ ചോദ്യമാണിത്. Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Moon

    続きを読む 一部表示
    3 分
  • സ്ത്രീകളുടെ സ്വത്തവകാശം ഖുർആൻ വിവേചനം കാണിച്ചുവോ? | Quran Series | Question-29 | MM Akbar
    2024/05/16

    Topic :: ❓ സ്ത്രീയെ അവകാശങ്ങളൊന്നുമില്ലാത്ത കേവലം ഒരു ലൈംഗികോപകരണമായി കാണുന്ന ഗ്രന്ഥമല്ലേ ഖുർആൻ. അവൾക്ക് സ്വത്തവകാശം പോലും പകുതി മാത്രമേയുള്ളൂ. അങ്ങനെ പല അവകാശങ്ങളും അവൾക്കില്ല. ദൈവമാണ് ഈ വിലക്കുകളെല്ലാം ഉണ്ടാക്കിയത് എന്ന് കരുതാമോ? ഏതോ ആണുങ്ങൾ സ്ത്രീകളെ അടിമപ്പെടുത്തുന്നതിനായി എഴുതിയുണ്ടാക്കിയതല്ലേ ഖുർആൻ.? - ശോഭരവീന്ദ്രൻ ചങ്ങരംകുളം Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism Slavery

    続きを読む 一部表示
    16 分