『അല്ലാഹു മാത്രമാണ് ദൈവമെന്ന ഖുർആൻ സന്ദേശം വർഗീയതയല്ലേ? Quran Series | Question-36 | MM Akbar』のカバーアート

അല്ലാഹു മാത്രമാണ് ദൈവമെന്ന ഖുർആൻ സന്ദേശം വർഗീയതയല്ലേ? Quran Series | Question-36 | MM Akbar

അല്ലാഹു മാത്രമാണ് ദൈവമെന്ന ഖുർആൻ സന്ദേശം വർഗീയതയല്ലേ? Quran Series | Question-36 | MM Akbar

無料で聴く

ポッドキャストの詳細を見る

このコンテンツについて

Topic :: ❓ അല്ലാഹു മാത്രമാണ് ദൈവമെന്ന് ഖുർആൻ ആവർത്തിച്ച് പറയുന്നു. വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്ന മതങ്ങൾക്കിടയിൽ ഖുർആനിന്റെ ഈ പ്രസ്താവനയെക്കാൾ വർഗീയമായ വർത്തമാനം വേറെയെന്താണ്? ഞങ്ങളുടേത് മാത്രമാണ് യഥാർത്ഥ ദൈവമെന്ന് വാദിക്കുന്നവരേക്കാൾ വലിയ വർഗീയവാദികൾ ആരാണുള്ളത്? ദിവസേന അഞ്ചുനേരം ബാങ്ക് കൊടുക്കുമ്പോൾ മറ്റുള്ള മതക്കാരുടെ കൂടി ചെവിട് പൊട്ടുന്ന രൂപത്തിൽ ഉറക്കെ വിളിച്ച് പറയുന്നത് അല്ലാഹു മാത്രമാണ് ദൈവം എന്നല്ലേ? ഇത്യയെപ്പോലെയുള്ള ഒരു മതേതരരാജ്യത്ത് അനുവദിക്കാൻ പാടുണ്ടോ ഇത്തരം കാര്യങ്ങൾ ? - ധർമ്മരാജ്, എടക്കര -

#MMAkbar #QuranSeries #FlatEarth #QuranCriticism

まだレビューはありません