『കുടുംബയോഗം കലങ്ങിയാൽ | Manorama Podcast | India File』のカバーアート

കുടുംബയോഗം കലങ്ങിയാൽ | Manorama Podcast | India File

കുടുംബയോഗം കലങ്ങിയാൽ | Manorama Podcast | India File

無料で聴く

ポッドキャストの詳細を見る

このコンテンツについて

തെലങ്കാനയിലെ ബിആർഎസ് പാർട്ടി കലഹത്തിന്, ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി 30 വർഷം മുൻപു നേരിട്ട പ്രതിസന്ധികളുമായി സാമ്യം പലത്. ബിആർഎസിലെ കുടുംബവഴക്കിന്റെ ഗതിയെന്തെന്നതും അതാർക്ക് ഗുണമാകുമെന്നതും വ്യക്തമാകേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങൾ പിടിച്ചുകുലുക്കിയ തെലുങ്ക് രാഷ്ട്രീയത്തിന്റെ ചരിത്രം വിശദമാക്കുന്നു മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

BRS Family Conflict: K. Kavitha's Suspension and TRS's Political Future- India File Podcast

See omnystudio.com/listener for privacy information.

まだレビューはありません