『കാലത്തിന്റെ ഫെഡെക്സിൽ പോയി ഫ്രെഡ് സ്മിത്ത് | Business Podcast | FedEx founder Fred Smith』のカバーアート

കാലത്തിന്റെ ഫെഡെക്സിൽ പോയി ഫ്രെഡ് സ്മിത്ത് | Business Podcast | FedEx founder Fred Smith

കാലത്തിന്റെ ഫെഡെക്സിൽ പോയി ഫ്രെഡ് സ്മിത്ത് | Business Podcast | FedEx founder Fred Smith

無料で聴く

ポッドキャストの詳細を見る

このコンテンツについて

എന്തുകൊണ്ടാണ് ആഗോളതലത്തിൽ അറിയപ്പെടുന്ന മിക്ക ബിസിനസ് ലീഡർമാരും യുഎസിൽ നിന്നു വരുന്നത്? ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ്, സ്റ്റീവ് ജോബ്സ്, സക്കർബർഗ്, ഹെൻറി ഫോഡ്...പേരുകൾ പറഞ്ഞാലൊരുപാടുണ്ട്. ആ നിരയിലൊരാളായിരുന്നു ഫെഡെക്സ് സ്ഥാപകൻ ഫ്രെഡ് സ്മിത്ത്. ലോജിസ്റ്റിക്സ് ബിസിനസ് അരനൂറ്റാണ്ട് വളർത്തിയിട്ട് സ്മിത്ത് പോയി. കാലത്തിന്റെ അദൃശ്യ ഫെഡെക്സ് കുറിയറിൽ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

This episode of Bull’s Eye explores why so many iconic business leaders have emerged from the USA, highlighting FedEx founder Fred Smith’s journey and his lasting impact on the global logistics industry. Senior Correspondent P. Kishore narrates the story of Smith’s leadership and legacy.

See omnystudio.com/listener for privacy information.

まだレビューはありません