『കണ്ണിനാനന്ദം ലങ്കാനഗരം | Hanuman on his thrilling journey through the majestic city of Lanka』のカバーアート

കണ്ണിനാനന്ദം ലങ്കാനഗരം | Hanuman on his thrilling journey through the majestic city of Lanka

കണ്ണിനാനന്ദം ലങ്കാനഗരം | Hanuman on his thrilling journey through the majestic city of Lanka

無料で聴く

ポッドキャストの詳細を見る

このコンテンツについて

ലങ്കാനഗരിയിലെ ഹർമ്യങ്ങൾ തോറും സീതാദേവിയെ തിരയുന്ന ഹനുമാനെ സഹായിക്കാൻ പിതാവായ പവനൻ എത്തുന്നു. പൂക്കളുടെ സുഗന്ധത്താൽ ആകർഷിച്ച് ശിംശപാവൃക്ഷച്ചുവട്ടിലേക്കാണ് ആനയിക്കുന്നത്. അവിടെ ദേവിയെ കണ്ടെത്തി സമീപത്തെ വൃക്ഷത്തിൽ ഒളിച്ചിരിക്കുകയാണ് ഹനുമാൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Join Hanuman on his thrilling journey through the majestic city of Lanka, as he confronts Lankalakshmi and meets Goddess Sita. The story navigates through Hanuman's courage, Ravana's despair, and Sita's resilience, capturing the essence of the Ramayana in its grandeur and epic beauty. M. K Vinodkumar talking here.

See omnystudio.com/listener for privacy information.

まだレビューはありません