
ഒരു ഫോൺ വിളി തെളിയിച്ച കൊലപാതകം - Crimebeat - Keralacrimes
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
മരണത്തിന് ഒരു സത്യമുണ്ടെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. സത്യത്തിന് ഒരു പ്രത്യേകതയുണ്ട്. അതിന് ഒരുപാടു കാലം മറഞ്ഞിരിക്കാൻ കഴിയില്ല. ആരും അറിയാതെ കൊലപ്പെടുത്തിയ കേസുകളിൽ പോലും വർഷങ്ങൾക്കു ശേഷം പ്രതികൾ പുറത്തു വരാറുണ്ട്. കൊച്ചിയിലെ ഹോമിയോ ഡോക്ടറുടെ കൊലക്കേസ് അത്തരത്തിലൊന്നാണ്. ഒരു ത്രില്ലർ സിനിമ പോലെ ട്വിസ്റ്റും ആന്റി ക്ലൈമാക്സും വരെയുള്ള സംഭവ ബഹുലമായ ഒരു കേസാണ് 2009ൽ റിപ്പോർട്ട് ചെയ്ത ഡോ.ആന്റണി ജോൺ മർഡർ കേസ്. ഈ കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.
In this episode of Crime Beat, we revisit the sensational 2009 Kochi homeopathy doctor murder case — the shocking killing of Dr. Antony John. A case that unfolded like a thriller, filled with twists, suspense, and an unexpected anti-climax.
See omnystudio.com/listener for privacy information.