
എങ്ങനെ നിറയ്ക്കാം മനസ്സിൽ ആനന്ദം?
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുമ്പോൾ, പ്രപഞ്ചം മുഴുവൻ നിങ്ങൾക്കതു ലഭിക്കാനായി ഗൂഢാലോചന നടത്തുമെന്നാണ് പൗലോ കൊയ്‌ലോ എഴുതിയ ശ്രദ്ധേയമായ ഒരു വാചകം. ശ്രമിച്ചാൽ നിശ്ചയമായും വിജയത്തിലെത്തും, ഇനി എത്തിയില്ലെങ്കിലും ആ ശ്രമം തന്നെയാണ് ഏറ്റവും വലിയ വിജയമെന്ന് മഹത്തുക്കൾ പറയുന്നു. അതിനാൽ ആഗ്രഹിച്ച കാര്യങ്ങൾ, അതു ജോലിയാകട്ടെ മറ്റേതൊരു സ്വപ്‌നവുമാകട്ടെ. അവ കിട്ടാനായി പരിശ്രമിക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Finding Joy in life requires navigating societal expectations and embracing both achievements and setbacks with unwavering composure. By understanding ancient wisdom from texts like the Bhagavad Gita and Ramayana, one can cultivate resilience, self-confidence, and the ability to let go of outcomes, ultimately leading to a more fulfilling and peaceful existence. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.