『ഫീസ് കുറവ്, അപേക്ഷിക്കാനും എളുപ്പം; ഓസ്ട്രേലിയൻ MATES വിസയ്ക്കായി ഇന്ത്യൻ ബിരുദധാരികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം』のカバーアート

ഫീസ് കുറവ്, അപേക്ഷിക്കാനും എളുപ്പം; ഓസ്ട്രേലിയൻ MATES വിസയ്ക്കായി ഇന്ത്യൻ ബിരുദധാരികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഫീസ് കുറവ്, അപേക്ഷിക്കാനും എളുപ്പം; ഓസ്ട്രേലിയൻ MATES വിസയ്ക്കായി ഇന്ത്യൻ ബിരുദധാരികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

無料で聴く

ポッドキャストの詳細を見る

このコンテンツについて

2026ലേക്കുള്ള MATES വിസയുടെ രജിസ്ട്രേഷൻ നവംബർ ഒന്ന് മുതൽ ആരംഭിച്ചു. ഇന്ത്യയിലെ യുവ ബിരുദധാരികളെ ലക്ഷ്യം വെയ്ക്കുന്ന ഈ വിസയുടെ വിശദാംശങ്ങൾ മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവ്വീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
まだレビューはありません