
ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ യു.ഡി.എഫിന്റെ വിശ്വാസസംരക്ഷണ സംഗമം പന്തളത്ത് | Speed News
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് പന്തളത്തേക്ക് വിശ്വാസ സംരക്ഷണ പദയാത്ര നടത്തിയത്.. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും യുഡിഎഫിന്റെ ഘടകകക്ഷി നേതാക്കളുമടക്കം ജാഥയില്‍ അണിനിരന്നു. കാരക്കാട് അയ്യപ്പക്ഷേത്രത്തിന്റെ മുന്നിൽ നിന്നു പന്തളം ജംഗ്ഷൻ വരെ ആറ് കിലോമീറ്ററിൽ അധികമാണ് പദയാത്ര സഞ്ചരിച്ചത്.
The UDF has intensified its protest over the Sabarimala gold scam. The 'Faith Protection March' was conducted to Pandalam with thousands of workers participating. The Leader of the Opposition, the KPCC President, and leaders of UDF constituent parties joined the march. The foot march covered a distance of more than six kilometers, starting from in front of the Karakad Ayyappa Temple and concluding at Pandalam Junction.
See omnystudio.com/listener for privacy information.