『സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴ | സ്പീഡ് ന്യൂസ്』のカバーアート

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴ | സ്പീഡ് ന്യൂസ്

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴ | സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴ. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം , ഇടുക്കി, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് തുടരുന്നു. മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും സംസ്ഥാനമൊട്ടുക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 23 വരെ കനത്ത മഴ തുടരും

Widespread heavy rain continues across the state today. Rain alerts have been issued for all districts.Orange alert remains in effect for Ernakulam, Idukki, Malappuram, Kozhikode, Kannur, and Kasaragod districts

See omnystudio.com/listener for privacy information.

まだレビューはありません