『മരുന്നില്ലാതെ പ്രഹസനം, ആവർത്തിക്കുന്ന ദുരന്തങ്ങൾ | India File Podcast | Manorama Online Podcast』のカバーアート

മരുന്നില്ലാതെ പ്രഹസനം, ആവർത്തിക്കുന്ന ദുരന്തങ്ങൾ | India File Podcast | Manorama Online Podcast

മരുന്നില്ലാതെ പ്രഹസനം, ആവർത്തിക്കുന്ന ദുരന്തങ്ങൾ | India File Podcast | Manorama Online Podcast

無料で聴く

ポッドキャストの詳細を見る

このコンテンツについて

രാജ്യത്ത് 11 വർഷത്തിനിടെ വ്യാജമരുന്നു കഴിച്ച് ആരും മരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വാദം. ഇത്തരത്തിൽ, വസ്തുതകളെ നിഷേധിക്കുകയെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി തന്നെയാണ് മധ്യപ്രദേശിലേതു പോലുള്ള ദുരന്തങ്ങൾക്കു കാരണം. വ്യാജമരുന്നു ദുരന്തങ്ങളിൽനിന്ന് എന്തുകൊണ്ടാണ് നമ്മുടെ നേതൃത്വം പാഠംപഠിക്കാത്തത്? വ്യാജവാഗ്ദാനങ്ങൾ നൽകി എന്തിനാണ് അവരിങ്ങനെ നമ്മളെ കബളിപ്പിക്കുന്നത്? വ്യാജമരുന്നുകൾക്കു പിന്നിലെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.


Cough Syrups Deaths Due to DiethyleneGlycol Poisoning : India File Column Discussing Government Response and Accountability in the Wake of Child Deaths. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.

See omnystudio.com/listener for privacy information.

まだレビューはありません