『സംസ്ഥാനത്ത് തുലാവര്‍ഷത്തിന് മുന്നോടിയായി കനത്തമഴ | സ്പീഡ് ന്യൂസ്』のカバーアート

സംസ്ഥാനത്ത് തുലാവര്‍ഷത്തിന് മുന്നോടിയായി കനത്തമഴ | സ്പീഡ് ന്യൂസ്

സംസ്ഥാനത്ത് തുലാവര്‍ഷത്തിന് മുന്നോടിയായി കനത്തമഴ | സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて


തുലാവർഷമെത്തും മുന്‍പേ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയും ഇടിമിന്നലും മരണവും.തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുന്നു. കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു. തിരുവനന്തപുരത്ത് തിരയിൽ പെട്ട് മത്സ്യതൊഴിലാളിയെ കാണാതായി.

Even before the onset of the monsoon, the state is experiencing widespread heavy rain, lightning, and casualties. Heavy rain is lashing the southern districts, including Thiruvananthapuram. Two people were killed by lightning in Kannur. A fisherman went missing after being swept away by waves in Thiruvananthapuram

See omnystudio.com/listener for privacy information.

まだレビューはありません