『അപ്പൂപ്പൻ പ്രാവും കൂട്ടുകാരും | Animation Story for Kids | Manorama Podcast | Manorama Online』のカバーアート

അപ്പൂപ്പൻ പ്രാവും കൂട്ടുകാരും | Animation Story for Kids | Manorama Podcast | Manorama Online

അപ്പൂപ്പൻ പ്രാവും കൂട്ടുകാരും | Animation Story for Kids | Manorama Podcast | Manorama Online

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഒരു വലിയ ആൽമരത്തിൽ നിറയെ പ്രാവുകളുണ്ടായിരുന്നു. അവർ ഒരുമയോടെ, സ്നേഹത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത്. ആ കൂട്ടത്തിൽ വിവേകിയും അറിവുമുള്ള ഒരു വയസ്സൻ പ്രാവുണ്ടായിരുന്നു. എല്ലാവരും ആ പ്രായമുള്ള പ്രാവിനെ അപ്പൂപ്പൻ പ്രാവേ എന്ന് സ്നേഹത്തോടെ വിളിച്ചു. കഥ കേൾക്കാം

A large banyan tree was full of pigeons. They lived there in unity and with love. Among them, there was an old pigeon who was wise and knowledgeable. Everyone affectionately called that old pigeon "Appooppan Prave"
Let's listen to the story.

Narration - Jesna Nagaroor
AI Animation & Editing - Arun Cheruvathoor
AI Images and Production - Nidhi Thomas
Production Consultant - Vinod SS

See omnystudio.com/listener for privacy information.

まだレビューはありません