『മാടൻപോത്തായെത്തിയ പരബ്രഹ്മം: ആൽമരച്ചുവട്ടിലെ ഓച്ചിറ വല്യച്ഛന്‍』のカバーアート

മാടൻപോത്തായെത്തിയ പരബ്രഹ്മം: ആൽമരച്ചുവട്ടിലെ ഓച്ചിറ വല്യച്ഛന്‍

മാടൻപോത്തായെത്തിയ പരബ്രഹ്മം: ആൽമരച്ചുവട്ടിലെ ഓച്ചിറ വല്യച്ഛന്‍

無料で聴く

ポッドキャストの詳細を見る

このコンテンツについて

ചാത്തന്റെ യജമാനൻ പരബ്രഹ്മത്തെ ഉപാസിക്കുന്നയാളായിരുന്നു. മണിക്കൂറുകളോളം അദ്ദേഹം പരബ്രഹ്മ ഉപാസന നടത്തി. ചാത്തന് ഇതു കൗതുകവും ആശ്ചര്യവുമായിരുന്നു. ഒരിക്കൽ അദ്ദേഹം ബ്രാഹ്മണനരികിലെത്തി ‘ ഈ പരബ്രഹ്മത്തെ കണ്ടാൽ എങ്ങനെയിരിക്കും?’ എന്നു ചോദിച്ചത്രേ. ബ്രാഹ്മണന് അൽപം കുസൃതി തോന്നി. പരബ്രഹ്മത്തെ കണ്ടാൽ മാടൻപോത്തിനെപ്പോലെയിരിക്കുമെന്നായിരുന്നു അദ്ദേഹം ചാത്തനോട് മറുപടി പറഞ്ഞത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Ochira Parabrahma Temple, unique for its idol-less worship under a banyan tree, is a significant spiritual site in Kerala. This article delves into its fascinating history, rituals like Ochirakkali, and the intriguing legend of Akavoor Chathan and the divine wild buffalo. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

まだレビューはありません