『Speed News』のカバーアート

Speed News

Speed News

著者: Manorama News
無料で聴く

このコンテンツについて

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം

Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

2025 Manorama News
政治・政府
エピソード
  • ആന്ധ്ര സര്‍ക്കാരിന്‍റെ ക്ഷണംസ്വീകരിച്ച കിറ്റക്സ് എം.ഡിയെ കടന്നാക്രമിച്ച് മന്ത്രി പി.രാജീവ്| സ്പീഡ് ന്യൂസ്
    2025/06/08

    കേരളത്തിലെ സാഹചര്യം കൂടുതല്‍ മോശമായെന്ന കിറ്റെക്സ് എം.ഡിയുടെ പരാമര്‍ശത്തിനുപിന്നാലെ മന്ത്രിയും എംഡിയും തമ്മില്‍ രൂക്ഷമായ വാക്പോര്. സാബു എം.ജേക്കബിന്റെ പ്രതികരണം രാഷ്ട്രീയപാര്‍ട്ടി നേതാവായ വ്യവസായിയുടെ പ്രതികരണം മാത്രമെന്നായിരുന്നു വ്യവസായമന്ത്രി പി.രാജീവിന്റെ വിമര്‍ശനം. റിസ്കില്ലാത്ത അധ്വാനമില്ലാത്ത വ്യവസായമായ രാഷ്ട്രീയം ചെയ്യുന്ന ആളാണ് രാജീവെന്ന് സാബു എം.ജേക്കബ് തിരിച്ചടിച്ചു. കിറ്റക്സ് കേരളം വിട്ടുപോകാനിടയായത് രണ്ടാം പിണറായി സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആക്രമിച്ചതിനാലാണെന്നും സാബു എം.ജേക്കബ് പറഞ്ഞു.

    Following the remark by Kitex MD that the situation in Kerala is worsening, a sharp war of words erupted between the Minister and the MD.Industry Minister P. Rajeev criticized Sabu M. Jacob's statement, saying it was merely the opinion of a businessman who is also a political party leader. In response, Sabu M. Jacob hit back, saying that Rajeev is someone who engages in a risk-free, labor-free enterprise called politics

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ഭാരതാംബ വിവാദത്തില്‍ ദേശീയപതാക ഉയര്‍ത്തി വൃക്ഷത്തൈനട്ട് സി.പി.ഐ സമരം ​| സ്പീഡ് ന്യൂസ്
    2025/06/07

    ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ ഭാരത് മാതാ കീ ജയ് വിളിച്ച് സി.പി.ഐ. നേതാക്കള്‍. തൃശൂര്‍ സി.പി.ഐ. ജില്ലാ ആസ്ഥാനത്തു ദേശീയപതാക ഉയര്‍ത്തിയതിനു പിന്നാലെയാണ് നേതാക്കള്‍ ഭാരത് മാതാ കീ ജയ് വിളിച്ചത്. രാജ്ഭവനില്‍ ആര്‍.എസ്.എസ് ശൈലിയിലുള്ള ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചെന്ന് ആരോപിച്ച് കൃഷിവകുപ്പിന്റെ പരിപാടി മന്ത്രി പി.പ്രസാദ് ഒഴിവാക്കിയിരുന്നു. ഭാരതാംബ വിവാദം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കമായി കാണേണ്ടതില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.

    CPI leaders chanted "Bharat Mata Ki Jai" during the protest against the Governor over the Bharatamba controversy. The slogan was raised soon after the national flag was hoisted at the CPI district headquarters in Thrissur. Minister P. Prasad had earlier skipped an agriculture department event alleging that a depiction of Bharatamba in RSS style was used at the Raj Bhavan. However, the CPI clarified that the Bharatamba controversy should not be seen as a conflict between the state government and the Governor

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു | സ്പീഡ് ന്യൂസ്
    2025/06/06


    നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു. ഷൈനിന്‍റെ പിതാവ് സി.പി.ചാക്കോ മരിച്ചു. ഷൈനിന്‍റെ കൈയ്ക്ക് പരുക്കേറ്റു. . അമ്മയ്ക്ക് ഇടുപ്പിനാണ് പരുക്കേറ്റത്. പിതാവിന്‍റെ മൃതദേഹവുമായി ഷൈന്‍ നാട്ടിലേക്ക് തിരിച്ചു.ഇന്നലെ രാത്രി 11 മണിയോടെയാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്

    Actor Shine Tom Chacko and his family met with an accident in Tamil Nadu. Shine's father, C.P. Chacko, passed away. Shine sustained an injury to his hand, while his mother suffered a hip injury. Shine has returned home with his father's body. They had started their journey from Kochi at around 11 PM last night.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分

Speed Newsに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。