『Nere Chovve』のカバーアート

Nere Chovve

Nere Chovve

著者: Manorama News
無料で聴く

このコンテンツについて

ഒന്നര പതിറ്റാണ്ടിലധികമായി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അഭിമുഖം. ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള പ്രമുഖരുമായുള്ള സംഭാഷണങ്ങള്‍.

https://www.manoramanews.com/weekly-programs/nere-chovve.html

2025 Manorama News
アート 政治・政府 政治学
エピソード
  • NSS: തട്ടേക്കയറിക്കഴിഞ്ഞപ്പോള്‍ സതീശന് ഗോവണി വേണ്ടെന്നോ?' ​| Nere Chovve
    2025/09/29

    തെരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ നേതാക്കള്‍ക്ക് പൊതുവേ ഭക്തി കൂടും. അകന്ന് നില്‍ക്കുന്നവരെ അടുപ്പിക്കാനും ഭക്തി മാര്‍ഗമാണ് അവലംബിക്കാറ്. ഇപ്പോള്‍ സര്‍ക്കാരിന് പോലും രാഷ്ട്രീയ സര്‍ക്കീട്ടിനേക്കാള്‍ ആത്മീയ സര്‍ക്കീട്ടിലാണ് കാര്യം എന്ന് തോന്നുന്നു. ആ പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രി നേരെ ചൊവ്വയില്‍ എത്തുന്നത്. അയ്യപ്പസംഗമത്തിന്‍റെ പിന്നിലെ രാഷ്ട്രീയവും പിന്നാലെ വരുന്ന രാഷ്ട്രീയവും വിശദീകരിക്കുന്നു നേരെ ചൊവ്വയില്‍ മന്ത്രി വിഎന്‍ വാസവന്‍

    "When it's election season, leaders generally see an increase in devotion/piety. They often adopt the path of devotion to bring closer those who have kept their distance. It now seems that even the government is more interested in the spiritual circuit than the political one. It is against this backdrop that the Devaswom Minister is appearing on 'Nere Chovve' (a television show, literally meaning 'Straight Talk'). Minister V. N. Vasavan explains the politics behind the Ayyappa Sangamam (gathering) and the politics that will follow, on Nere Chovve."

    See omnystudio.com/listener for privacy information.

    続きを読む 一部表示
    34 分
  • ‘ചന്ദനലേപം’ - എം ടി ചോദിച്ചു; ആയുര്‍വേദക്കടയെന്നു.... ​| Nere Chovve | K Jayakumar
    2025/08/19

    സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ... എന്നൊക്കെയുള്ള കാവ്യാത്മക വരികളെഴുതിയ കെ.ജയകുമാര്‍ പുതിയകാലത്ത് കട്ടച്ചോരകൊണ്ട് ജ്യൂസടിച്ച സോഡാ സര്‍ബത്ത് എന്നൊക്കെ കേള്‍ക്കുമ്പോള്‍ പുതിയകാലത്തെ കവിതയേയും ഗാനങ്ങളെയും വിലയിരുത്തുന്നത് എങ്ങനെയാണ്.. സംവിധായകരേക്കുറിച്ചും സംഗീത സംവിധായകരെക്കുറിച്ചും അദ്ദേഹം പറഞ്ഞ ചിലവിമര്‍ശനങ്ങളുടെ പിന്നിലെന്താണ്. അതേക്കുറിച്ചും മനസുതുറക്കുന്നു നേരേ ചൊവ്വേ രണ്ടാം ഭാഗത്തില്‍ കെ.ജയകുമാര്‍.

    In the second part of Nere Chovve, K Jayakumar openly shares his views on the transformation of modern poetry and songs, offering insights into the artistic directions of contemporary directors and music composers. With his sharp yet graceful critiques, K Jayakumar reveals what lies behind his observations and judgments, making this episode an enriching experience for literature, film, and music lovers.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    26 分
  • എന്നും പ്രണയികളായിരിക്കും; കല്യാണം കഴിക്കാതിരുന്നാല്‍ ​​; Nere Chovve
    2025/08/15

    കവിത കൊണ്ടും പാട്ട് കൊണ്ടും ആസ്വാദകഹൃദയങ്ങളില്‍ വൈരം പതിപ്പിച്ച ഒരാള്‍. കെ ജയകുമാറിന്‍റെ രചനാജീവിതം അന്‍പത് വര്‍ഷത്തിലെത്തുന്നു. അദ്ദേഹം മനസ് തുറക്കുന്നു നേരെ ചൊവ്വയില്‍.

    K. Jayakumar on Nere Chovve

    See omnystudio.com/listener for privacy information.

    続きを読む 一部表示
    24 分
まだレビューはありません