Narayaneeyam Dahakam 1 Slokas 9, 10 നാരായണീയം പഠനം – നാലാം ഭാഗം Narayaneeyam Study in Malayalam– Part 4
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
ഒന്നാം ദശകം | ശ്ലോകങ്ങൾ 8, 9, 10
നാരായണീയ പഠനപരമ്പരയിലെ നാലാം ഭാഗത്തിൽ, ഒന്നാം ദശകത്തിലെ അവസാന മൂന്ന് ശ്ലോകങ്ങളായ 8, 9, 10 നമുക്ക് പരിചയപ്പെടാം.
ഈ ഭാഗത്തിൽ ഭഗവാന്റെ കരുണ, ഭക്തർക്ക് നൽകുന്ന അനുഗ്രഹം, ആത്മസമർപ്പണം, ഭഗവാന്റെ ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, സർവജ്ഞത എന്നിവയെക്കുറിച്ച് ലളിതമായി മനസ്സിലാക്കുന്നു. ഭഗവാനിൽ ആശ്രയിക്കുന്നതിലൂടെ ലഭിക്കുന്ന പരമാനന്ദത്തിന്റെയും വൈകുണ്ഠാനുഭവത്തിന്റെയും ആശയങ്ങളും ചർച്ച ചെയ്യുന്നു.
ശ്രവിക്കാം… പഠിക്കാം… പാരായണം ചെയ്യാം… ജീവിതത്തിൽ പകർത്താം. 🙏
Dashakam 1 | Shlokas 8, 9 & 10
In the fourth episode of our Narayaneeyam study series, we explore Shlokas 8, 9 and 10, completing the first Dashakam.
This episode reflects on Bhagavan’s compassion and grace, His willingness to bestow the highest spiritual fulfilment, and the deeper meaning of seeking refuge in Him. We also explore the divine qualities described in the tenth shloka—Aishwarya, Veerya, Yashas, Sri and omniscience—and the joy of surrendering ourselves to Guruvayurappan.
Listen… Learn… Chant… and bring the message into life. 🙏
Narayaneeyam – A Journey from Nara to Narayana.
#Narayaneeyam #NarayaneeyamStudy #SPYSSMalayalam #Guruvayurappan #MalayalamPodcast #Bhakti #Spirituality #narayaneeyammalayalam
00:00 – സ്വാഗതവും ആമുഖവും
01:14 – ധ്യാനശ്ലോകം
02:15 – ഒന്നാം ദശകം – ശ്ലോകം 8: പാരായണം
09:49 – ശ്ലോകം 8: അർത്ഥവും വിശദീകരണവും
21:28 – ശ്ലോകം 9: പാരായണം
23:05 – ശ്ലോകം 9: അർത്ഥവും വിശദീകരണവും
28:13 – ശ്ലോകം 10: പാരായണം
35:32 – ശ്ലോകം 10: പദഛേദവും അർത്ഥവും
36:18 – ശ്ലോകം 10: വിശദീകരണം
39:24 – ഗുരുവായൂരപ്പനിൽ ആശ്രയവും വൈകുണ്ഠവും
41:31 – പരമാനന്ദവും ഭഗവാന്റെ അനുഗ്രഹവും
42:07 – ഒന്നാം ദശകത്തിന്റെ സമാപനം