• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

  • 2025/04/18
  • 再生時間: 30 分
  • ポッドキャスト

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

  • サマリー

  • വഖഫ് നിയമത്തിലെ വിവാദ വ്യവസ്ഥകൾ ഫലത്തിൽ മരവിപ്പിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹരജികളിൽ മറുപടി നൽകാൻ സർക്കാരിന് ഒരാഴ്ച സമയം അനുവദിച്ചു. കേസ് മേയ് അഞ്ചിലേക്ക് മാറ്റി.

    ലഹരി സ്വാധീനത്തിൽ സെറ്റിൽ മോശമായി പെരുമാറിയെന്ന പരാതിക്ക് പിറകെ, പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഹോട്ടൽ മുറിയുടെ ജനൽ വഴി ചാടി രക്ഷപ്പെട്ട് ഷൈൻ ടോം ചാക്കോ.

    ലഹരി വിൽപനക്കാരനെ തിരഞ്ഞ് ഡാൻസാഫ് സംഘം എത്തിയപ്പോളാണ് ഹോട്ടലിൽ നാടകീയ രംഗങ്ങൾ.

    124 പ്രകാശവർഷം അകലെയുള്ള ഭീമൻ ഗ്രഹത്തിൽ ജീവൻ്റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

    നോക്കാം പ്രമുഖ പത്രങ്ങളിലെ വാർത്തകളിലേക്ക് വിശദമായി.

    കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    続きを読む 一部表示

あらすじ・解説

വഖഫ് നിയമത്തിലെ വിവാദ വ്യവസ്ഥകൾ ഫലത്തിൽ മരവിപ്പിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹരജികളിൽ മറുപടി നൽകാൻ സർക്കാരിന് ഒരാഴ്ച സമയം അനുവദിച്ചു. കേസ് മേയ് അഞ്ചിലേക്ക് മാറ്റി.

ലഹരി സ്വാധീനത്തിൽ സെറ്റിൽ മോശമായി പെരുമാറിയെന്ന പരാതിക്ക് പിറകെ, പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഹോട്ടൽ മുറിയുടെ ജനൽ വഴി ചാടി രക്ഷപ്പെട്ട് ഷൈൻ ടോം ചാക്കോ.

ലഹരി വിൽപനക്കാരനെ തിരഞ്ഞ് ഡാൻസാഫ് സംഘം എത്തിയപ്പോളാണ് ഹോട്ടലിൽ നാടകീയ രംഗങ്ങൾ.

124 പ്രകാശവർഷം അകലെയുള്ള ഭീമൻ ഗ്രഹത്തിൽ ജീവൻ്റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

നോക്കാം പ്രമുഖ പത്രങ്ങളിലെ വാർത്തകളിലേക്ക് വിശദമായി.

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOneに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。