『കുമ്പസാരം പാപത്തിനുള്ള പ്രോത്സാഹനമാണോ? | Nellum Pathirum Ep 7 | Mar Thomas Tharayil | Shalom Podcast | Shalom TV』のカバーアート

കുമ്പസാരം പാപത്തിനുള്ള പ്രോത്സാഹനമാണോ? | Nellum Pathirum Ep 7 | Mar Thomas Tharayil | Shalom Podcast | Shalom TV

കുമ്പസാരം പാപത്തിനുള്ള പ്രോത്സാഹനമാണോ? | Nellum Pathirum Ep 7 | Mar Thomas Tharayil | Shalom Podcast | Shalom TV

無料で聴く

ポッドキャストの詳細を見る

【Amazonプライム会員限定】今ならプレミアムプランが4か月 月額99円。

10月19日まで。※適用条件あり

Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV

യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.

Sacraments- Does Confession encourage people to continue sinning?

കുമ്പസാരം പാപം ചെയ്യാനുള്ള ലൈസൻസാണോ?, കുമ്പസാരം പാപത്തിന് പ്രോത്സാഹനമാകുന്നുണ്ടോ?, കുമ്പസാര രഹസ്യവും സാമൂഹിക നീതിയും തമ്മിൽ ബന്ധം ഉണ്ടോ?, രോഗീലേപനം-മരണാസന്നർക്ക് മാത്രമുള്ളതാണോ?, തിരുപ്പട്ടം- പൗരോഹിത്യത്തിലേക്കുള്ള വിളി നിരസിച്ചാൽ ജീവിതത്തിൽ പരാജയപ്പെടുമോ?, മാമോദീസ സ്വീകരിക്കാത്തവരുടെ രക്ഷ എങ്ങനെയായിരിക്കും?, യുവജനങ്ങൾക്ക് കുമ്പസാരത്തോടുള്ള വിമുഖതയ്ക്കുള്ള കാരണങ്ങൾ, എന്നിങ്ങനെ കൂദാശകളെക്കുറിച്ച് യുവജനങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് ഉത്തരവുമായി “നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാർ തോമസ് തറയിൽ പിതാവ് ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു. കുമ്പസാരം എന്നത് ഒരു കുറ്റസമ്മതമല്ല, മറിച്ച് ദൈവത്തിന്റെ സ്നേഹം തിരിച്ചുപിടിക്കാനുള്ള വഴിയാണ്. ദൈവം നമ്മളെ ശിക്ഷിക്കാൻ കാത്തിരിക്കുന്ന ഒരാളല്ല, മറിച്ച് തെറ്റുകൾ ക്ഷമിച്ച് നമ്മളെ ചേർത്തുപിടിക്കുന്ന ഒരു പിതാവ്‍കൂടിയാണ് എന്ന ബോധ്യങ്ങൾ ആഴപ്പെടുത്തുന്ന ഈ പരിപാടിയിൽ നമുക്കും പങ്കുചേരാം. കേൾക്കാം “നെല്ലും പതിരും”.

Is Confession a licence to sin? Does Confession encourage people to continue sinning? Is there a connection between the seal of Confession and social justice? Is the Anointing of the Sick meant only for those who are dying? Does rejecting the call to the priesthood mean that one will fail in life? What happens to the salvation of those who have not received Baptism? Why are many young people reluctant to approach Confession?. In this episode of Nellum Pathirum on Shalom Podcast, His Excellency Mar Thomas Tharayil, Metropolitan of the Archdiocese of Changanassery, addresses these and many other questions raised by young people about the Sacraments. Confession is not merely an admission of wrongdoing; it is a path to rediscovering God’s love and returning to Him with a renewed heart. God is not a Father waiting to punish us for our mistakes, but a loving Father who forgives us, embraces us, and welcomes us back. Through this meaningful conversation, let us deepen our understanding of the Sacraments and discover the healing, mercy, and love of God revealed through them. Tune in to Nellum Pathirum on Shalom Podcast.

Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

adbl_web_anon_alc_button_suppression_t1
まだレビューはありません