『Fr Daniel Poovannathil | Gospel of St John | Ep28 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV』のカバーアート

Fr Daniel Poovannathil | Gospel of St John | Ep28 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV

Fr Daniel Poovannathil | Gospel of St John | Ep28 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV

無料で聴く

ポッドキャストの詳細を見る
概要

FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM

സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും, പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത്.

A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John.

ഉറവിടങ്ങൾ എന്ന ശാലോം പോഡ്കാസ്റ്റ് സീരിസിലൂടെ, വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 3-ാം അദ്ധ്യായത്തിലെ 6-മുതൽ 8 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. "മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും."

In this episode of Uravidangal on Shalom Podcast, we take a deeper look at verses 6 to 8 of Chapter 3 from the Gospel of St. John. Jesus says: “What is born of the flesh is flesh, and what is born of the Spirit is spirit. Do not be amazed that I told you, ‘You must be born again.’ The wind blows where it wills, and you hear the sound of it, but you do not know where it comes from or where it goes. So it is with everyone who is born of the Spirit.” Through these words of Jesus, let us reflect more deeply on what it means to be born of the Spirit and to live a renewed life in Christ.

Fr Daniel Poovannathil | Gospel of St John | Ep28 | Bible study series in Malayalam | Uravidangal | Shalom TV | Shalom Podcast

adbl_web_anon_alc_button_suppression_t1
まだレビューはありません