『Fr Daniel Poovannathil | Gospel of St John | Ep27 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV』のカバーアート

Fr Daniel Poovannathil | Gospel of St John | Ep27 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV

Fr Daniel Poovannathil | Gospel of St John | Ep27 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV

無料で聴く

ポッドキャストの詳細を見る
概要

FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM

സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും, പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത്.

A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John.

ഉറവിടങ്ങൾ എന്ന ശാലോം പോഡ്കാസ്റ്റ് സീരിസിലൂടെ, വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 3-ാം അദ്ധ്യായത്തിലെ 4-ഉം 5-ഉം വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.-

In this episode of Uravidangal on Shalom Podcast, we take a deeper look at John 3:4–5 from the Gospel of St. John. Nicodemus asked, “How can this be possible for an old man? Can he enter his mother’s womb again and be born?” Jesus replied, “Amen, amen, I say to you, unless one is born of water and the Spirit, he cannot enter the Kingdom of God.”

Fr Daniel Poovannathil | Gospel of St John | Ep27 | Bible study series in Malayalam | Uravidangal | Shalom TV | Shalom Podcast

adbl_web_anon_alc_button_suppression_t1
まだレビューはありません