『Fr Daniel Poovannathil | Gospel of St John | Ep26| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV』のカバーアート

Fr Daniel Poovannathil | Gospel of St John | Ep26| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV

Fr Daniel Poovannathil | Gospel of St John | Ep26| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV

無料で聴く

ポッドキャストの詳細を見る
概要

FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM

സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും, പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത്.

A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John.

വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 3-ാം അദ്ധ്യായത്തിലെ 3-ാം വാക്യമാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.

In this episode, we delve deeply into John 3:3 from the Gospel of St. John and reflect on its spiritual meaning.

Fr Daniel Poovannathil | Gospel of St John | Ep26 | Bible study series in Malayalam | Uravidangal | Shalom TV | Shalom Podcast

adbl_web_anon_alc_button_suppression_t1
まだレビューはありません