『Commentadi!』のカバーアート

Commentadi!

Commentadi!

著者: Manorama Online
無料で聴く

എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് അരുണിമ, അർച്ചന & നവീൻ.

Everyone's got an opinion on everything, right? And trust us, we've got plenty! So, we're jumping into the conversation to share what we call our 'commentadi' – our take, our comments on various subjects – from things happening right here on Earth to topics beyond our world. Join your hosts, Arunima, Archana, and Naveen, as we dive in.

政治・政府 科学
エピソード
  • വില്ലൻ ലിപ്‌സ്റ്റിക്കോ തന്തവൈബോ!
    2026/07/07

    സ്കൂള്‍ കുട്ടികൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കൊല്ലത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ലിപ്സ്റ്റിക് ഫ്രീ ക്യാംപസ്’ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യകാരണങ്ങളാണു പറയുന്നത്. യഥാർഥത്തിൽ കുട്ടികൾ ലിപ്സ്റ്റിക് അണിയുന്നത് ആരോഗ്യത്തിന് അപകടമാണോ? ലിപ്സ്റ്റിക് മാത്രമാണോ വില്ലൻ? മുതിർന്നവർക്ക് ലിപ്സ്റ്റിക് ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവില്ലേ? ലിപ്സ്റ്റിക് അണിഞ്ഞെത്തുന്ന വിവാദത്തിലേക്കാണ് ഇത്തവണ ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമയും അർച്ചനയും നവീനും നിങ്ങളെ കൊണ്ടു പോകുന്നത്.

    Hey everyone! So, a new 'Lipstick-Free Campus' campaign has just been launched in Kollam by the Child Welfare Committee, targeting school kids who wear lipstick. The official reason they’re giving? Health concerns.

    But wait... let’s think about it. Is wearing lipstick really that big of a health hazard for kids? And is lipstick the only villain here? Plus, if adults use it, do they magically escape all these health issues?

    With a ton of questions and a whole lot of debate, Arunima, Archana, and Naveen are taking you straight into the heart of this colorful controversy in this episode of the 'Commentadi' podcast! Ready to dive in?

    See omnystudio.com/listener for privacy information.

    続きを読む 一部表示
    34 分
  • വന്ദേഭാരത് ഹിറ്റായ കേരളത്തില്‍ വനിതകൾക്ക് എന്തുകൊണ്ട് കെഎസ്ആർടിസിയിൽ സൗജന്യയാത്ര?
    2026/06/14

    ജൂൺ 15 മുതൽ എല്ലാ ഓർഡിനറി ബസുകളിലും വനിതകൾക്ക് യാത്ര സൗജന്യമാണ്. വനിതകളെ കെഎസ്ആർടിയുടെ ‘കട്ട ഫാനാ’ക്കുമോ പ്രിയദർശിനി എന്ന ഈ പദ്ധതി, അതോ കോർപറേഷൻ വീണ്ടും കട്ടപ്പുറത്തേറുമോ? എന്തെല്ലാം ഗുണങ്ങളാണ് പദ്ധതി വഴി വനിതകള്‍ക്ക് ലഭിക്കുക? പദ്ധതി വഴി പുതിയ വരുമാന മാർഗങ്ങൾ തുറക്കാൻ കെഎസ്ആർടിസിക്കാകുമോ? തമിഴ്‌നാട്, കർണാടക മോഡൽ വിജയം കേരളത്തിലും ആവർത്തിക്കുമോ? യാത്ര സൗജന്യമാണെങ്കിലും സൗകര്യങ്ങൾ പഴയപടിയായിത്തന്നെ തുടർന്നാൽ അത് തിരിച്ചടിക്കില്ലേ? എന്താണ് ഈ പദ്ധതിയിലൂടെ സർക്കാരിന്റെ യഥാർഥ പ്ലാൻ

    ‘കമന്റടി’ പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്യുകയാണ് അരുണിമയും അർച്ചനയും നവീനും.

    Why is Kerala offering free bus travel for women on KSRTC?

    The Kerala government is rolling out a new scheme that could add an estimated ₹800 crore burden to the loss-making KSRTC. From June 15, women will be able to travel free on all ordinary KSRTC buses.

    Will this initiative turn women into KSRTC’s biggest supporters, or will it push the corporation deeper into financial trouble?

    What real benefits will women gain from the scheme? Can KSRTC use this opportunity to unlock new revenue streams? Will the success of similar models in Tamil Nadu and Karnataka be replicated in Kerala? And if travel becomes free but the quality of service remains unchanged, could the scheme ultimately backfire?

    What is the government's larger vision behind this move?

    Join Arunima, Archana, and Naveen as they explore these questions and more in this episode of 'Commentadi' podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    32 分
  • വിജയ് എങ്ങനെ ജനനായകനായി? പിണറായി പതറിയത് മുന്നറിയിപ്പ്?
    2026/05/04

    നൂറിലേറെ സീറ്റ് നേടുമെന്ന് എക്സിറ്റ് പോളുകൾ പറഞ്ഞ ഡിഎംകെയ്ക്കു തമിഴ്‌നാട്ടിൽ ലഭിച്ചത് 56 സീറ്റ്. പാർട്ടിയുടെ തലവനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ തോൽക്കുകയും ചെയ്തു. ബംഗാളില്‍ സമാന വിധിയോടെ തോൽവി ഏറ്റുവാങ്ങി മമത. കേരളത്തിൽ ആറു റൗണ്ടിൽ രണ്ടാം സ്ഥാനത്തേക്കു പോയ പിണറായി വിജയൻ ജയിച്ചെങ്കിലും ആ ‘വിജയം’ പാർട്ടിക്കു സൃഷ്ടിച്ച ഞെട്ടൽ ചെറുതല്ല!

    ഏതാനും ചില നേതാക്കളുടെ മാത്രം ചുമലിലേറി മുന്നോട്ടു പോയ പാർട്ടികളെയെല്ലാം ജനം കൈവിട്ടപ്പോൾ ‘ജനനായകൻ’ ആയത് നടൻ വിജയ്. 10 സീറ്റ് കഷ്ടിച്ചു കിട്ടില്ലെന്നു പറഞ്ഞ എക്സിറ്റ് പോളുകളെ നോക്കി ചിരിച്ചുകൊണ്ട് വിജയ്‌യുടെ ടിവികെ സ്വന്തമാക്കിയത് 108 സീറ്റുകൾ. രാഷ്ട്രീയത്തിൽ ജനം യഥാർഥ നായകനാവുന്നതാണോ ഇന്ത്യ കണ്ടത്? വിജയ്‌യെ എന്തുകൊണ്ട് ജനം ജയിപ്പിച്ചു? സ്റ്റാലിനും മമതയും തോൽക്കുകയും പിണറായി പതറുകയും ചെയ്തത് ജനം നൽകുന്ന മുന്നറിയിപ്പാണോ?

    ‘കമന്റടി’ പോഡ്‍കാസ്റ്റിന്റെ സീസൺ 2ലെ ആദ്യ എപ്പിസോ‍ഡിൽ ചർച്ച ചെയ്യുകയാണ് അരുണിമയും അർച്ചനയും നവീനും.

    The Giant Killers & The Rise of a New Hero

    The exit polls predicted a landslide- over a hundred seats for the DMK. But when the dust settled in Tamil Nadu, they were left with just 56. Even the party chief and Chief Minister, M.K. Stalin, couldn't hold his ground. In Bengal, Mamata Banerjee met a similar fate, facing a stunning defeat. And in Kerala? Pinarayi Vijayan may have clawed back a victory, but trailing in second place for six straight rounds sent a shockwave through the party that they won't soon forget.

    While the public turned their backs on parties carried solely on the shoulders of a few veteran leaders, a new 'People's Hero' emerged: Actor Vijay. While pollsters laughed and said his party, TVK, wouldn't even touch double digits, Vijay is the one laughing now- inching toward a century of seats.

    \Is this the moment India witnessed the voter truly becoming the 'Real Hero' of politics? Why did the people choose Vijay over the establishment? And are the defeats of Stalin and Mamata- along with Pinarayi's stumble- a final warning from the masses?
    We're breaking it all down in the premiere episode of 'Commentadi' Podcast Season 2. Join Arunima, Archana, and Naveen as they dive deep into the seismic shifts of the 2026 elections.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    32 分
adbl_web_anon_alc_button_suppression_t1
まだレビューはありません