『സൂപ്പർതാരനായിക, രണ്ട് 300 കോടി ക്ലബ് ചിത്രങ്ങൾ; മമിതയെന്ന ഭാഗ്യതാരം | FRAME HOUSE | Podcast』のカバーアート

സൂപ്പർതാരനായിക, രണ്ട് 300 കോടി ക്ലബ് ചിത്രങ്ങൾ; മമിതയെന്ന ഭാഗ്യതാരം | FRAME HOUSE | Podcast

സൂപ്പർതാരനായിക, രണ്ട് 300 കോടി ക്ലബ് ചിത്രങ്ങൾ; മമിതയെന്ന ഭാഗ്യതാരം | FRAME HOUSE | Podcast

無料で聴く

ポッドキャストの詳細を見る
ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച മമിത ബൈജു ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാണ്. തമിഴിൽ നൂറു കോടിയ്ക്കു മേലേ കളക്ഷൻ കിട്ടിയ മൂന്ന് ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലുള്ളത്. ബെത്ലഹേം കുടുംബ യൂണിറ്റ് 300 കോടി ​ആ​ഗോള കളക്ഷൻ പിന്നിട്ടതോടെ രണ്ട് മുന്നൂറുകോടി ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലായത്. മമിതയെക്കുറിച്ചുള്ള കൂടുതൽ രസകരങ്ങളായ വിശേഷങ്ങൾ കേൾക്കാം ഫ്രെയിം ഹൗസിൽ .

അവതരണം :അഞ്ജയ്ദാസ്
നിർമ്മാണം : ആർ ജെ അച്ചൂ
adbl_web_anon_alc_button_suppression_t1
まだレビューはありません