『സ്വന്തം മനസിനെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online』のカバーアート

സ്വന്തം മനസിനെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

സ്വന്തം മനസിനെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

無料で聴く

ポッドキャストの詳細を見る

【Amazonプライム会員限定】今ならプレミアムプランが4か月 月額99円。

10月19日まで。※適用条件あり

രാവിലെ മുതലുള്ള ഇരിപ്പാണ്, ഇന്നൊരു വരി പോലും എഴുതാൻ കഴിഞ്ഞിട്ടില്ല. എത്ര ശ്രമിച്ചിട്ടും കഴിയുന്നുമില്ല. ഇനിയും ലാപിനു മുന്നിൽ ഇതേ ഇരിപ്പിരുന്നാൽ എഴുതിയതത്രയും ഒറ്റ ക്ലിക്കിൽ ഡിലീറ്റ് ചെയ്തേക്കും. അതുകൊണ്ട് മാത്രം ലാപ് അടച്ചുവെച്ചു. സമയം ഒന്നരകഴിഞ്ഞു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്തൊരു ആധിയുണ്ട്. എല്ലാത്തിനോടും വിരസത. വേഗത്തിലുള്ള നെഞ്ചിടിപ്പ്, കഴുത്തിനു ചുറ്റും ചുമലിലും വല്ലാത്തൊരു വേദന.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません