കൂടെയുള്ളവര്‍ മരണത്തിലേക്ക് പോവുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
カートのアイテムが多すぎます
ご購入は五十タイトルがカートに入っている場合のみです。
カートに追加できませんでした。
しばらく経ってから再度お試しください。
ウィッシュリストに追加できませんでした。
しばらく経ってから再度お試しください。
ほしい物リストの削除に失敗しました。
しばらく経ってから再度お試しください。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
പക്ഷേ, ആ ഫാനില്‍ തൂങ്ങിനിക്കാൻ പറ്റിയതുകൊണ്ടു മാത്രമാണ് ജീവൻ തിരിച്ചു കിട്ടീത്. ആ നേരത്തതു തോന്നിപ്പിച്ചത് ഈശോയാവും. ഇല്ലേല്‍ എന്റെ പിള്ളാർക്ക് അപ്പനില്ലാതായേനെ... ഫാനിൽപിടിച്ചുള്ള ആ നിൽപ്പിൽ താഴെ വീണു മരിച്ചുപോവുമെന്നു കരുതിയ നേരത്താണ് വള്ളക്കാരോ നേവിക്കാരോ വന്നെന്നെ രക്ഷപ്പെടുത്തുന്നത്. ആ നേരത്തെ വെപ്രാളത്തിലത് ആരെന്നു പോലും നോക്കിയതുമില്ല. അല്ലേലും ജീവിതത്തിനും മരണത്തിനുമിടയിൽ നിൽക്കുമ്പോൾ ആർക്കാണതിനു കഴിയുക?
See omnystudio.com/listener for privacy information.
adbl_web_anon_alc_button_suppression_t1
まだレビューはありません