『പഴയപോലെ കളിയും ചിരിയും ഉണ്ടാവില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online』のカバーアート

പഴയപോലെ കളിയും ചിരിയും ഉണ്ടാവില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

പഴയപോലെ കളിയും ചിരിയും ഉണ്ടാവില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

無料で聴く

ポッドキャストの詳細を見る

മൂന്നുദിവസം വീട്ടിൽ നിന്നതിനു ശേഷം ഇന്നാണ് മടങ്ങിയെത്തിയത്. ആ യാത്ര ഏറ്റവും സന്തോഷിപ്പിച്ചത് സെലിനെയാണ്. എന്നെ കണ്ടപ്പോൾതന്നെ അമ്മയുടെ പകുതി അസുഖവും ഭേദമായി. ഞാൻ പേടിച്ചതിനു എതിരായിട്ടാണ് അമ്മ സെലിനെ സ്വീകരിച്ചത്. അവളും അമ്മയും ഒരേ കൂട്ടായിരുന്നു. രണ്ടുപേരും കൂടെ അമ്പലത്തിലൊക്കെ പോയി. ഒരാഴ്ച വീട്ടിൽ താമസിച്ചിട്ടു പോവാമെന്നു അമ്മ നിർബന്ധിച്ചതാണ്. പറ്റില്ലെന്നു പറഞ്ഞപ്പോൾ സങ്കടമായി. അച്ഛനോട് ഞാൻ സിനിമയുടെ കാര്യങ്ങൾ പറഞ്ഞു. കേട്ടപ്പോൾ വലിയ സന്തോഷമായി.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません