『ഇന്നേവരെ അമ്മയ്ക്കോ അച്ഛനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online』のカバーアート

ഇന്നേവരെ അമ്മയ്ക്കോ അച്ഛനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

ഇന്നേവരെ അമ്മയ്ക്കോ അച്ഛനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

無料で聴く

ポッドキャストの詳細を見る

മൂന്നുകാര്യങ്ങളാണ് ഈ ദിവസത്തെ സന്തോഷങ്ങൾ. ഒന്ന് കാതറിനും ലാലുച്ചേട്ടനും കൊച്ചിയിൽവെച്ചു കൂടിക്കാഴ്ച നടത്തി. ഈ സിനിമ അങ്ങേര് തന്നെ സംവിധാനം ചെയ്യുമെന്നു ഇരുവരും തീരുമാനിച്ചു. മാത്രമല്ല, ഇന്നലെ രാത്രി വള്ളക്കാരൻ പ്രൊഡക്ഷന്റെ സോഷ്യൽമീഡിയ ഹാന്റിലുകളിൽ പടത്തിന്റെ അനൌൺസ് വന്നിട്ടുണ്ട്. സംവിധായകന്റെയും എഴുത്തുകാരന്റെയും പേര് മാത്രം ഉൾപ്പെടുത്തിയുള്ള ഒരു പോസ്റ്റർ. അശ്വന്താണ് എക്സിൽ അതു കാണിച്ചുതന്നത്. അതിനു പിന്നാലെ പരിചയക്കാരിൽ പലരും വിളിച്ച് അഭിനന്ദമറിയിച്ചു. അക്കൂട്ടത്തിൽ പൃഥി വിളിച്ചത് ശരിക്കും സർപ്രൈസ് ആയിരുന്നു.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません