『നിലനിൽപ്പിനുള്ള ഏക മാർഗം സിനിമ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online』のカバーアート

നിലനിൽപ്പിനുള്ള ഏക മാർഗം സിനിമ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

നിലനിൽപ്പിനുള്ള ഏക മാർഗം സിനിമ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

無料で聴く

ポッドキャストの詳細を見る


രാവിലെയൊരു ബഹളം കേട്ടാണ് ഉണർന്നത്. ഈ ശബ്ദം മുൻപ് കേട്ടു പരിചയമുണ്ട്. ജാലകം തുറന്നു പുറത്തേക്ക് നോക്കി. സെലിന്റെ അപ്പനാണ്! ഇയാൾ എങ്ങനെ ഇവിടെയെത്തി! കസേരയിൽ വാരിവലിച്ചട്ട ഉടുപ്പുകളിൽ നിന്നും ഒരു ടീഷർട്ട് എടുത്തണിഞ്ഞ് മുറിയിൽ നിന്നും തിരക്കിട്ട് പുറത്തിറങ്ങി. ഇവിടെ പതിവില്ലാത്ത ബഹളം കേട്ടിട്ടാവും അയൽവീട്ടുകാര്‍ മതിലിനപ്പുറത്ത് നിന്നും ഇവിടേക്ക് എത്തിനോക്കി നിൽക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ വേലണ്ണനും അയാളുടെ അരികിൽ നിൽപ്പുണ്ട്.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません