മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തിയ റേഡിയോ സിനിമ ഏയ്ഡെന്‍ - ദി എ.ഐ സ്പിരിറ്റ്' | AiDEN - The Ai Spirit |
カートのアイテムが多すぎます
ご購入は五十タイトルがカートに入っている場合のみです。
カートに追加できませんでした。
しばらく経ってから再度お試しください。
ウィッシュリストに追加できませんでした。
しばらく経ってから再度お試しください。
ほしい物リストの削除に失敗しました。
しばらく経ってから再度お試しください。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
കേരളത്തിലെ നമ്പര്‍ വണ്‍ എഫ് എം സ്റ്റേഷനായ, ക്ലബ് എഫ് എം ഏഷ്യാനെറ്റ് മൂവീസുമായി ചേര്‍ന്നൊരുക്കിയ 'ക്ലബ് എഫ് എം സിനിമാക്കഥ'യിലൂടെയാണ് ഏയ്ഡെന്‍ - ദി എ.ഐ സ്പിരിറ്റ് ശ്രോതാക്കളിലേക്ക് എത്തുന്നത്. സിനിമയുടെ രചനയും, സംവിധാനവും നിര്‍വഹിക്കുന്നത് മാതൃഭൂമി സോഷ്യല്‍ മീഡിയ ക്രീയേറ്റീവ് ഹെഡ് ആയ പ്രിയരാജ് ഗോവിന്ദരാജാണ്. മോഹന്‍ലാലിനെ കൂടാതെ, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, മഹേഷ് കുഞ്ഞുമോന്‍ എന്നിവരും ക്ലബ് എഫ് എം റേഡിയോ ജോക്കികളും സഹപ്രവര്‍ത്തകരും ഇതിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു. സംഗീത സംവിധാനം: ജോജു സെബാസ്റ്റ്യന്‍, മ്യൂസിക്ക് പ്രൊഡ്യൂസര്‍: അഭിജിത് രവികുമാര്‍, വിനീത്കുമാര്‍ ടി.എന്‍. സൗണ്ട് ഡിസൈനും. സൗണ്ട് ഫൈനല്‍ മിക്സ്: ജോബി സോണി തോമസും നിര്‍വ്വഹിച്ചിരിക്കുന്നു.
AiDEN - The Ai Spirit | Trailer | Mohanlal |Club FM Cinema Kadha.
Club FM Cinema Kadha Presented by Asianet Movies , Kerala's biggest Theatre.
Listen to the complete actor's first-ever radio cinema on Club FM. S
Aiden - The Ai Spirit
Story Curator : Ramesh Pisharody .
Script & Direction : Priyaraj G
Special thanks To : Vineeth Sreenivasan
Thanks To: Kishan, Prashanth, Jayakrishnan.N., Aries Vismaya max
Creative Support: PV Shajikumar
Assist: Shijo John
Music: Joju sebastian
Music Programmer: Abhijith Ravikumar
SOUND DESIGN: Vineeth Kumar T N
Final Sound Mix: Joby Sony Thomas
Sound Team : KrishnaLal, Brijesh, Jose Vismaya, Balraj Govindaraj
Stills: Madhuraj
Promo Shoot: Jenson J, Amal Dev PD
Promo Edit : Shiju KD &ANOOP Daveed
Co-ordinator: Manu Satheesh
P R: Akhil Krishnan
Digital Promotion: Abhishek K
DESIGN: VIBIN RAVEENDRAN
Voice Actors: Suresh Krishna, Sudheer Karamana, Sunil Sugatha, Rajesh Sharma, MAHESH Kunjumon And TEAM CLUB FM
adbl_web_anon_alc_button_suppression_t1
まだレビューはありません