『വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi』のカバーアート

വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi

വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi

無料で聴く

ポッドキャストの詳細を見る
വെള്ളിത്തിരയില്‍ എണ്ണമറ്റ സൂപ്പര്‍ ഹിറ്റുകളുണ്ട് സുരേഷ് ഗോപിയുടെ പേരില്‍. നടനായും സ്വഭാവ നടനായും പോലീസായും മന്ത്രിയായുമൊക്കെ പഞ്ച് ഡയലോഗുകളില്‍ കയ്യടി നേടിയ താരം. സുരേഷ് ഗോപിയെന്നാല്‍ നാക്കുപിഴക്കാത്ത പഞ്ച്ഡയലോഗുകളുടെ അവസാന വാക്കുകൂടിയാണ്. ആ ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്. കേന്ദ്രമന്ത്രിയെന്ന പുതിയ റോളിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ സുരേഷ് ഗോപിക്ക് ആകുമോ. സിനി പോഡില്‍ നന്ദുവും അജ്മലും ചര്‍ച്ച ചെയ്യുന്നു. സിനിപോഡ്- സിനിമയ്ക്കായിഇത്തിരിനേരം'.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
adbl_web_anon_alc_button_suppression_t1
まだレビューはありません