『AWR - വോയിസ് ഓഫ് ഹോപ്പ്‌』のカバーアート

AWR - വോയിസ് ഓഫ് ഹോപ്പ്‌

AWR - വോയിസ് ഓഫ് ഹോപ്പ്‌

著者: Adventist World Radio
無料で聴く

このコンテンツについて

ലോകം മുഴുവനുമുള്ള മലയാളികൾക്ക് മലയാളത്തിൽ യേശു ക്രിസ്തുവിന്റെ നിത്യ സുവിശേഷം പ്രസംഗിക്കുന്നതിനു സമർപ്പിക്കപ്പെട്ട റേഡിയോ പരിപാടിയാണ് ഇത് ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു. - മർക്കൊസ് 16:15℗ & © 2024 Adventist World Radio キリスト教 スピリチュアリティ 聖職・福音主義
エピソード
  • നാം ഇനിയും അനാഥരല്ല
    2024/10/26
    മാതാപിതാക്കൾ, ത്യാഗം , യായിറോസ്, ഏകമകൾ, രക്തസ്രാവം, യേശു സൌഖ്യം, ഉയിർപ്പ്,വിളി, മക്കൾ, അംഗീകാരം
    続きを読む 一部表示
    29 分
  • നിങ്ങളെ കൊല്ലുന്ന സിംഹത്തെ നിങ്ങൾ കൊല്ലുക 2
    2024/10/25
    ദൈവീക ഉദ്ദേശ്യത്തോടെ ജനിച്ച ശിംശോൻ നയിച്ച വിവേചന രഹിത ജീവിതം അവനെ പരാജിതനാക്കി. ദൈവീക ശക്തിയുടെ ദുരുപയോഗം അവനെ ഏറ്റവും വലിയ കോമാളിയാക്കി മാറ്റി. പുറത്തുള്ള പ്രശ്ന സിംഹങ്ങളെക്കാള് അകത്തുള്ള വൈകാരിക സിംഹങ്ങളെ കൈകാര്യം ചെയ്യുക
    続きを読む 一部表示
    29 分
  • നിങ്ങളെ കൊല്ലുന്ന സിംഹത്തെ നിങ്ങൾ കൊല്ലുക
    2024/10/24
    ദൈവീക ഉദ്ദേശ്യത്തോടെ ജനിച്ച ശിംശോൻ നയിച്ച വിവേചന രഹിത ജീവിതം അവനെ പരാജിതനാക്കി.ദൈവീക ശക്തിയുടെ ദുരുപയോഗം അവനെ ഏറ്റവും വലിയ കോമാളിയാക്കി മാറ്റി. പുറത്തുള്ള പ്രശ്ന ങ്ങളെക്കാള് അകത്തുള്ള വൈകാരിക സിംഹങ്ങളെ കൈകാര്യം ചെയ്യുക
    続きを読む 一部表示
    29 分
まだレビューはありません