『ഹനുമാന്റെ ലങ്കാദഹനം| മുത്തശ്ശിരാമായണം| Episode 28| Ramayana Mahathyam』のカバーアート

ഹനുമാന്റെ ലങ്കാദഹനം| മുത്തശ്ശിരാമായണം| Episode 28| Ramayana Mahathyam

ഹനുമാന്റെ ലങ്കാദഹനം| മുത്തശ്ശിരാമായണം| Episode 28| Ramayana Mahathyam

無料で聴く

ポッドキャストの詳細を見る
വിഭീഷണന്‍ പറഞ്ഞു, ദൂതനായി വന്നയാളെ കൊല്ലുന്നത് മഹാപാപം. മാത്രമല്ല ഇവനെ കൊന്നാല്‍ നമ്മുടെ ശക്തിയും കഴിവും അവിടെ രാമനെ ആരറിയിക്കും. അതുകൊണ്ട് വേറെ ശിക്ഷ കൊടുത്തു വിട്ടാല്‍ മതി.മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.
adbl_web_anon_alc_button_suppression_t1
まだレビューはありません