『സ്റ്റൈലിഷ് രജനീകാന്ത്, സർപ്രൈസ് കാമിയോകൾ; തീപ്പൊരി ജയിലർ 2 | First Show | FDFS Malayalam Podcast』のカバーアート

സ്റ്റൈലിഷ് രജനീകാന്ത്, സർപ്രൈസ് കാമിയോകൾ; തീപ്പൊരി ജയിലർ 2 | First Show | FDFS Malayalam Podcast

സ്റ്റൈലിഷ് രജനീകാന്ത്, സർപ്രൈസ് കാമിയോകൾ; തീപ്പൊരി ജയിലർ 2 | First Show | FDFS Malayalam Podcast

無料で聴く

ポッドキャストの詳細を見る
ടൈ​ഗർ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്തിന്റെ രണ്ടാം വരവ്. ഒപ്പം മോഹൻലാലും ശിവ രാജ്കുമാറും ഉൾപ്പെടെയുള്ള താരനിര. തിരശ്ശീലയ്ക്ക് തീ പിടിപ്പിക്കുന്ന അനുഭവമായി മാറുകയാണ് ജയിലർ 2. ആദ്യഭാ​ഗത്തിലെ താരങ്ങൾക്കൊപ്പം പുതിയ ഒരുപറ്റം താരങ്ങളും കഥാപാത്രങ്ങളും എത്തിയതോടെ മാസ് സിനിമകളിൽ പുതിയ പേര് ചാർത്തുകയാണ് ജയിലർ 2.

അവതരണം: അഞ്ജയ് ദാസ്. എൻ.ടി
നിർമാണം: RJ അച്ചൂ
ശബ്ദമിശ്രണം: പ്രണവ്. പി.എസ്
adbl_web_anon_alc_button_suppression_t1
まだレビューはありません