『സ്ത്രീകൾ മാത്രമുള്ള ഗ്രാമം - 'ഉമോജ' | Sherikkum ! With RJ Achoo | Podcast』のカバーアート

സ്ത്രീകൾ മാത്രമുള്ള ഗ്രാമം - 'ഉമോജ' | Sherikkum ! With RJ Achoo | Podcast

സ്ത്രീകൾ മാത്രമുള്ള ഗ്രാമം - 'ഉമോജ' | Sherikkum ! With RJ Achoo | Podcast

無料で聴く

ポッドキャストの詳細を見る
പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത കെനിയയിലെ ഉമോജ ഗ്രാമം! സ്ത്രീകൾ പരസ്പരം കാവലായി നിന്ന് സുരക്ഷിതമായൊരു ജീവിതം കെട്ടിപ്പടുക്കുന്ന ഈ ഗ്രാമത്തിന്റെ കഥയ്ക്കൊപ്പം കേരളത്തിലെ സ്ത്രീസുരക്ഷാ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നു. ശരിക്കും, സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകം സാധ്യമാണോ?

നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : പ്രണവ് പി എസ്


അവതരണം: RJ അച്ചു

adbl_web_anon_alc_button_suppression_t1
まだレビューはありません