『സമുദ്രക്കനിയുടെ ഭൈരവനും ഗുരുവിന്റെ ജന്മവീടും | YathraVaani | Travelogue』のカバーアート

സമുദ്രക്കനിയുടെ ഭൈരവനും ഗുരുവിന്റെ ജന്മവീടും | YathraVaani | Travelogue

സമുദ്രക്കനിയുടെ ഭൈരവനും ഗുരുവിന്റെ ജന്മവീടും | YathraVaani | Travelogue

無料で聴く

ポッドキャストの詳細を見る
മരുത്വാമലയിൽ നിന്ന് ഇറങ്ങിയ യാത്ര… ഒടുവിൽ എത്തിയത് ചെമ്പഴന്തിയിൽ.മരുത്വാമലയിൽ കണ്ട ഭൈരവൻ എന്ന നായയുടെ നിഷ്കാമ സ്നേഹത്തിന്റെ ഓർമയിൽ നിന്ന്, നടൻ സമുദ്രക്കനി പങ്കുവെച്ച തന്റെ ജീവിതത്തിലെ ‘ഭൈരവൻ’ കഥയിലേക്ക് നീളുന്ന ഒരു അപ്രതീക്ഷിത യാത്ര.ഒരു നായയുടെ സ്നേഹം… ഒരു മനുഷ്യന്റെ ഓർമ… പിന്നെ ശ്രീനാരായണ ഗുരുവിന്റെ ജീവിതവഴികളിലേക്ക് നീളുന്ന മറ്റൊരു യാത്ര.തിരുവനന്തപുരത്ത് നിന്ന് ചെമ്പഴന്തിയിലെത്തുമ്പോൾ മുന്നിൽ തെളിയുന്നത് കാലത്തിന്റെ സാക്ഷിയായ മുത്തശ്ശി പ്ലാവും, ശ്രീനാരായണ ഗുരുവിന്റെ ജന്മവീടായ വയൽവാരത്തെ വീടുമാണ്. നാണുവിൽ നിന്ന് ശ്രീനാരായണ ഗുരുവിലേക്കുള്ള വളർച്ചയും അതിനൊപ്പം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലേക്കുള്ള ഒരു യാത്രയും.ഒരു ചെറിയ വീട്ടുമുറ്റത്ത് നിന്ന് പിറന്ന ആശയങ്ങൾ ഒരു നാടിന്റെ ചിന്തയെ എങ്ങനെ മാറ്റി?യാത്രാവാണി 107-ൽ ജി. ജ്യോതിലാലിനൊപ്പം ഈ യാത്ര തുടരാം.
നിർമ്മാണം : ആർ ജെ അച്ചൂ
adbl_web_anon_alc_button_suppression_t1
まだレビューはありません