『യേശുനാമത്തിൽ വിശ്വസിക്കുക,വിളിക്കുക,യേശു രക്ഷിക്കും | EP 05 | Fr Jince Cheenkallel | Shalom Podcast』のカバーアート

യേശുനാമത്തിൽ വിശ്വസിക്കുക,വിളിക്കുക,യേശു രക്ഷിക്കും | EP 05 | Fr Jince Cheenkallel | Shalom Podcast

യേശുനാമത്തിൽ വിശ്വസിക്കുക,വിളിക്കുക,യേശു രക്ഷിക്കും | EP 05 | Fr Jince Cheenkallel | Shalom Podcast

無料で聴く

ポッドキャストの詳細を見る

Athu Karthavanu is an inspiring Christian preaching series from Shalom TV, presented by Fr. Jince Cheenkallel. Rooted in the Word of God, the programme offers clear, practical, and powerful biblical teachings that illuminate the Scriptures and lead believers into a deeper relationship with Christ. Now available on the Shalom Podcast, each episode is a heartfelt proclamation of faith, designed to inspire, strengthen, and encourage listeners in their spiritual journey. Through thought-provoking reflections and pastoral wisdom, Fr. Jince invites us to embrace the Gospel, discover hope through prayer, and live authentic Christian values in our daily lives. Athu Karthavanu stands as a faithful voice proclaiming the truth of the Lord, helping listeners grow in faith, hope, and a deeper love for God.

യേശുനാമത്തിൽ വിശ്വസിക്കുക,വിളിക്കുക,യേശു രക്ഷിക്കും [Today, we are listening to the topic: Believe in the name of Jesus, call upon His name, and Jesus will save you.] യേശുവിലുള്ള നമ്മുടെ വിശ്വാസജീവിതത്തെയും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് ഫാ. ജിൻസ് ചീങ്കല്ലേൽ നൽകുന്ന ഈ വചനപ്രഭാഷണം നമ്മുടെ ആത്മീയ വളർച്ചയ്ക്ക് ഏറെ സഹായകമാണ്. വിശുദ്ധ പത്രോസ് ശ്ലീഹായുടെയും,വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെയും, വിശുദ്ധ സ്തേഫാനോസിന്റെയും ജീവിത മാതൃകകളിലൂടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തുവിനെ എങ്ങനെ കേന്ദ്രമാക്കാമെന്ന് ഇതിൽ ലളിതമായി വിശദീകരിക്കുന്നു.

In this inspiring scriptural reflection, Fr. Jince Cheenkallel speaks about our life of faith in Jesus and the transforming work of the Holy Spirit. His message offers valuable guidance for our spiritual growth and encourages us to deepen our relationship with Christ. Drawing from the lives and witness of St. Peter, St. John the Apostle, and St. Stephen, he explains in a simple and practical way how we can make Christ the center of our daily lives and remain faithful to Him in every circumstance.

ജീവിതത്തിലെ, ഏത്‌ സാഹചര്യങ്ങളിലും ഈശോയെ അറിഞ്ഞ്, സ്നേഹിച്ച്, വിശ്വസിച്ചു ജീവിക്കുവാൻ, നമ്മെ സഹായിക്കുന്ന വചന ശുശ്രൂഷ -അത് കർത്താവാണ്. ശാലോം പോഡ്കാസ്റ്റിലൂടെ നമുക്കായി അവതരിപ്പിക്കുന്നത് ഫാദർ. ജിൻസ് ചീങ്കല്ലേൽ.

“Athu Karthavaanu” is a talk series that helps us to know Jesus, love Him, and live with trust in Him through every circumstance of life. The programme is presented by Fr. Jince Cheenkallel on Shalom Podcast.

adbl_web_anon_alc_button_suppression_t1
まだレビューはありません