『മാസ്മരികം മസായിമാര ! | Yathravaani | Travelogue』のカバーアート

മാസ്മരികം മസായിമാര ! | Yathravaani | Travelogue

മാസ്മരികം മസായിമാര ! | Yathravaani | Travelogue

無料で聴く

ポッドキャストの詳細を見る
ക്യാമറയുമായി മസായി മാരയിലേക്ക്… 🦁📷വിശാലമായ സാവന്നയും വന്യമൃഗങ്ങളും തേടിയുള്ള യാത്ര. പക്ഷേ മസായി മാരയിലെത്തുന്നതിന് മുമ്പേ നൈറോബി തന്നെ തുറന്നുതരുന്നത് മറ്റൊരു ആഫ്രിക്കൻ കാഴ്ചയാണ് — നഗരങ്ങൾ, ഗ്രാമങ്ങൾ, മനുഷ്യർ, മഴ, വഴിയോര ജീവിതം, യാത്രയ്ക്കിടയിലെ അപ്രതീക്ഷിത അനുഭവങ്ങൾ…ജി. ജ്യോതിലാലിനൊപ്പം ആഫ്രിക്കയുടെ കാഴ്ചകളിലൂടെ ഒരു യാത്ര.
യാത്രാവാണി കേൾക്കാം.
ശബ്ദമിശ്രണം : പ്രണവ് പി എസ് ,
നിർമ്മാണം : ആർ ജെ അച്ചൂ .
adbl_web_anon_alc_button_suppression_t1
まだレビューはありません