『മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാന്‍ എന്താണ് മടി? | Frame House With Anjay Das | Podcast』のカバーアート

മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാന്‍ എന്താണ് മടി? | Frame House With Anjay Das | Podcast

മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാന്‍ എന്താണ് മടി? | Frame House With Anjay Das | Podcast

無料で聴く

ポッドキャストの詳細を見る
മലയാളിക്ക് ആരാണ് മമ്മൂട്ടി? മലയാളത്തിനും മലയാള സിനിമയ്ക്കും എല്ലാമാണ് മമ്മൂട്ടി. മലയാളിയുടെ നായകഭാവങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും പൂര്‍ണത. നായകനായും പ്രതിനായകനായുമെത്തിയ മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചകള്‍ നാം കൊണ്ടാടി. എങ്കിലും മലയാളിക്ക് ഏറ്റവും പ്രിയം മമ്മൂട്ടിയുടെ ഏത് ഭാവത്തോടായിരിക്കും? മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാന്‍, ആഘോഷിക്കാന്‍ മലയാളിക്ക് മടിയുണ്ടോ?
adbl_web_anon_alc_button_suppression_t1
まだレビューはありません