『മമ്മൂക്ക ഓണ്‍ ടോപ് ഗിയര്‍ | Mammootty』のカバーアート

മമ്മൂക്ക ഓണ്‍ ടോപ് ഗിയര്‍ | Mammootty

മമ്മൂക്ക ഓണ്‍ ടോപ് ഗിയര്‍ | Mammootty

無料で聴く

ポッドキャストの詳細を見る

തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങളുമായി മെഗാസ്റ്റാര്‍
ബോക്‌സോഫീസില്‍ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് മോളിവുഡ്. അതിന്റെ മുന്‍നിരയില്‍ മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയുമുണ്ട്. ഇക്കൊല്ലം മമ്മൂട്ടിയുടേതായി പുറത്തുവന്ന ചിത്രങ്ങളായ ഭ്രമയുഗവും, ടര്‍ബോയും മികച്ച അഭിപ്രായം നേടി. തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങളുമായി മെഗാസ്റ്റാര്‍ വീണ്ടും കളം നിറയുകയാണ്. നന്ദുവിനും അജ്മലിനും ഒപ്പം കേള്‍ക്കാം സിനിപോഡ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
adbl_web_anon_alc_button_suppression_t1
まだレビューはありません