『മഞ്ഞപ്പടയും തിരിച്ചെത്തുന്നു ! ഒരുങ്ങുന്നത് വൻ പദ്ധതികൾ | Sports Room | Podcast』のカバーアート

മഞ്ഞപ്പടയും തിരിച്ചെത്തുന്നു ! ഒരുങ്ങുന്നത് വൻ പദ്ധതികൾ | Sports Room | Podcast

മഞ്ഞപ്പടയും തിരിച്ചെത്തുന്നു ! ഒരുങ്ങുന്നത് വൻ പദ്ധതികൾ | Sports Room | Podcast

無料で聴く

ポッドキャストの詳細を見る
概要
മഞ്ഞപ്പട വീണ്ടും സ്റ്റേഡിയത്തിലേക്ക് എത്തുമോ?
കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയിൽ വലിയ മാറ്റം. യു.എ.ഇ ആസ്ഥാനമായ Al Fursan Sports Investment Group ക്ലബിന്റെ 100% ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിലെത്തി. പുതിയ സ്റ്റേഡിയം ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ചും പുതിയ മാനേജ്മെന്റ് സൂചന നൽകിയിട്ടുണ്ട്.ആരാണ് അൽ ഫുർസാൻ ഗ്രൂപ്പ്? ബ്ലാസ്റ്റേഴ്സിന്റെ പുതിയ കാലത്ത് എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത്? ആരാധകർ കാത്തിരുന്ന മഞ്ഞപ്പടയുടെ തിരിച്ചുവരവിന് പിന്നിലെ പുതിയ അധ്യായം എന്താണ്?കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാറ്റങ്ങൾ അറിയാം.



കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
adbl_web_anon_alc_button_suppression_t1
まだレビューはありません