『ബ്രിട്ടനെ വിറപ്പിച്ച പെൺപടയുടെ കഥ』のカバーアート

ബ്രിട്ടനെ വിറപ്പിച്ച പെൺപടയുടെ കഥ

ബ്രിട്ടനെ വിറപ്പിച്ച പെൺപടയുടെ കഥ

無料で聴く

ポッドキャストの詳細を見る

このコンテンツについて

ശിവഗംഗ കോട്ടയെ ബ്രിട്ടിഷുകാരുടെ ശവക്കോട്ടയാക്കുമെന്ന പ്രതിജ്ഞ എടുത്ത റാണി വേലു നാച്ചിയാർ തന്റെ അനുയായികളെ സജ്ജമാക്കി. ബ്രിട്ടിഷുകാർക്കെതിരെയുള്ള പടനീക്കത്തിനുള്ള അവസരത്തിനായി റാണി കാത്തിരുന്നു. അക്കാലത്താണ് തന്റെ ചാരനായ പെരിയ മുത്തന്റെ മകൾ കുയിലിയെ റാണി ശ്രദ്ധിക്കുന്നത്... പിന്നീടുണ്ടായത് തീ പാറുന്ന ചരിത്രം. ആരായിരുന്നു കുയിലി?

Kuyili was an army commander of queen Velu Nachiyar who participated in campaigns against the East India Company in the 18th century. She is considered the first suicide bomber and "first woman martyr" in Indian history.

See omnystudio.com/listener for privacy information.

まだレビューはありません