പ്രവചനങ്ങളേ ഹാ കഷ്ടം | Bulls Eye | Business Podcast
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
2030 ആകുമ്പോഴേക്കും ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ വൻ സാമ്പത്തിക ശക്തിയാവുമെന്നതു വച്ചാണ് ബ്രിക് (ബിആർഐസി) ഉണ്ടാക്കിയത്. പിന്നെ സൗത്ത് ആഫ്രിക്കയുടെ എസ് കൂടി ചേർത്ത് ബ്രിക്സ് ആക്കി. ഒടുവിലെന്തായി? പറഞ്ഞ പോലെ ചൈനയും ഇന്ത്യയും വലുതായി. ബാക്കിയൊക്കെ ഒരു വകയായി. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.
Will BRICS shape the future of the global economy as originally envisioned? This episode of Bulls Eye examines the rise of BRICS, why China and India have emerged as economic giants, and why Brazil, Russia, and South Africa have fallen short of expectations. Business Editor P. Kishore analyzes the successes, setbacks, and the future of one of the world's most influential economic blocs.
See omnystudio.com/listener for privacy information.