『പാറ്റ കരണ്ടപ്പോൾ തെളിഞ്ഞത് | India file Podcast | Manorama Online Podcast』のカバーアート

പാറ്റ കരണ്ടപ്പോൾ തെളിഞ്ഞത് | India file Podcast | Manorama Online Podcast

പാറ്റ കരണ്ടപ്പോൾ തെളിഞ്ഞത് | India file Podcast | Manorama Online Podcast

無料で聴く

ポッドキャストの詳細を見る

【Amazonプライム会員限定】今ならプレミアムプランが4か月 月額99円。

10月19日まで。※適用条件あり

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതികരിച്ച വിദ്യാർഥിപ്രക്ഷോഭകർക്കു നേരെയുണ്ടായ അതിക്രമങ്ങൾക്കു പ്രധാനമന്ത്രി മാപ്പുപറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ, തനിക്കെതിരെ ദുർവാക്കുകൾ പ്രയോഗിച്ച പ്രക്ഷോഭകർക്കു താൻ മാപ്പുനൽകുന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വാക്കുകളിൽ കുട്ടികൾ പരിധി വിട്ടെങ്കിൽ, അവർക്കു ബിജെപിയുടേതുൾപ്പെടെ നേതാക്കൾ പൊതുവേദികളിൽ നൽകിയിട്ടുള്ള മാതൃകയെന്തെന്ന ചോദ്യവുമുണ്ട്. വിദ്യാർഥിപ്രക്ഷോഭത്തിനു ശേഷം ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി പലതും സ്ഥിരീകരിക്കാൻ ശ്രമിക്കുന്നവരുണ്ട്. പ്രക്ഷോഭം പ്രധാന്റെ രാജിക്കപ്പുറം മറ്റു ചിലതിനുകൂടി നിമിത്തമാകുകയാണോ? വിശദമായി വിലയിരുത്തി ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.


Student protest following the NEET exam irregularities has escalated into a major political challenge for the Modi government, fueled by Dharmendra Pradhan's resignation. Internal criticism from Sangh Parivar leaders suggests a deeper rift, questioning the central government's handling of the crisis and its long-term political implications. India File podcast discusses the challenges before Prime Minister Narendra Modi and aftereffects of internal criticism from Sangh Parivar leaders.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません