『പതിയെ അരിച്ചുകയറുന്ന തണുപ്പ്; ‘ദ തേർഡ് മർഡർ’ | First Show | FDFS Podcast』のカバーアート

പതിയെ അരിച്ചുകയറുന്ന തണുപ്പ്; ‘ദ തേർഡ് മർഡർ’ | First Show | FDFS Podcast

പതിയെ അരിച്ചുകയറുന്ന തണുപ്പ്; ‘ദ തേർഡ് മർഡർ’ | First Show | FDFS Podcast

無料で聴く

ポッドキャストの詳細を見る
കൊലയാളിയെ കണ്ടെത്തുക മാത്രമല്ല, അയാളുടെ മനസ്സിലേക്ക് കൂടിയാണ് ‘ദ തേർഡ് മർഡർ’ നടത്തുന്ന അന്വേഷണം. 🕵️‍♂️സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പതിയെ ഉയരുന്ന സസ്പെൻസും കഥാപാത്രങ്ങളുടെ മാനസികലോകവും ചേർന്നൊരു വ്യത്യസ്ത കുറ്റാന്വേഷണ അനുഭവമാണ് ചിത്രം ഒരുക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമാകാൻ തയ്യാറാണോ? 🎬

Host : Anjay Das
Producer : RJ Achoo
adbl_web_anon_alc_button_suppression_t1
まだレビューはありません